Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കുവളളി-മലനട റോഡ് നിര്‍മാണം: അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഒരുവശം രണ്ടടി താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി ടാറിംഗ് ഉള്‍പ്പെടെ ഇളക്കി മാറ്റിയിട്ട് ദിവസങ്ങളായി

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 2, 2020, 11:44 am IST
in Kollam

കുന്നത്തൂര്‍: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിക്കുന്ന  ചക്കുവള്ളി-മലനട റോഡ് നിര്‍മാണത്തില്‍ അപാകത ഏറുന്നതായി നാട്ടുകാരുടെ പരാതി.

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഒരുവശം രണ്ടടി താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി ടാറിംഗ് ഉള്‍പ്പെടെ ഇളക്കി മാറ്റിയിട്ട് ദിവസങ്ങളായി. നൂറുമീറ്ററോളം ദൂരമുളള ഇവിടെ കുത്തനെയുള്ള വളവായ ഭാഗത്ത് രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളടക്കമുള്ള ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്.

ഇടയ്‌ക്കാട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. റോഡിന്റെ ഈ ഭാഗങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. റോഡ് നിര്‍മാണത്തില്‍ രണ്ട് ഘട്ടങ്ങളിലായി മെറ്റലിംഗ് നടത്തി റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കണമെന്നിരിക്കെ മെറ്റിലിംഗ് നടത്തി ഉറപ്പിക്കുന്ന ഭാഗങ്ങള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ മെറ്റിലിംഗ് നടന്ന് ദിവസങ്ങള്‍ക്കകമാണ് ഇത് സംഭവിച്ചിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ രണ്ട് പാളികളായി മെറ്റലിംഗ് നടത്തണമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പത്തുമീറ്റര്‍ വീതിയിലാണ് നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ പല ഭാഗങ്ങളിലും റോഡിന്റെ വീതി കൂട്ടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡിലേക്ക് നില്‍ക്കുന്ന വൈദ്യുതിതൂണുകളും നീക്കം ചെയ്യാനുള്ള നടപടി നാളിതുവരെ ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് പ്രകാരം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡ് നിര്‍മാണസമയങ്ങളില്‍ തകര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ കണ്ക്ഷന്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കിഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Tags: റോഡ്‌kollamകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.