Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

60 പേരില്‍ 51 സമ്പര്‍ക്കരോഗികള്‍, സമൂഹ വ്യാപനം കൂടുന്നു

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 60 പേരില്‍ 51 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 50നു മുകളിലാണ് സമ്പര്‍ക്ക രോഗികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:34 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 60 പേരില്‍ 51 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 50നു മുകളിലാണ് സമ്പര്‍ക്ക രോഗികള്‍. ഇത് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പേറാന്‍ കാരണമായിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും കര്‍ശനനിയമത്തിന്റെയും ഒപ്പം ജനത്തിന്റെ ശ്രദ്ധയും രോഗം പകരാതിരിക്കാന്‍ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.  

ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 469 ആയി. തൃശൂര്‍ സ്വദേശികളായ 17 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1457 പേര്‍ പോസിറ്റീവായി. 28 പേര്‍ മാത്രമാണ് നെഗറ്റീവായത്. ഇതുവരെ ആകെ 965 പേര്‍ നെഗറ്റീവായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. 9 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

സമ്പര്‍ക്ക രോഗികള്‍

ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 14: കൊടകര സ്വദേശി – 38 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി – 56 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി – 65 വയസ്സ് പുരുഷന്‍, പൂമംഗലം സ്വദേശി – 17 വയസ്സ് ആണ്‍കുട്ടി, പൂമംഗലം സ്വദേശി – 83 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി – 29 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി – 1 വയസ്സ്, പൂമംഗലം സ്വദേശി – 55 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 23 വയസ്സ് പുരുഷന്‍, കൊടകര സ്വദേശി – 28 വയസ്സ്, തൃക്കൂര്‍ സ്വദേശി – 30 വയസ്സ് പുരുഷന്‍, ചേര്‍പ്പ് സ്വദേശി – 29 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി – 39 വയസ്സ് സ്ത്രീ, ഏറിയാട് സ്വദേശി – 24 വയസ്സ് പുരുഷന്‍.

ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്റര്‍ 8: പൂമംഗലം സ്വദേശി – 67 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി – 30 വയസ്സ്, വേളൂക്കര സ്വദേശി – 42 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി – 24 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷന്‍.

പട്ടാമ്പി ക്ലസ്റ്റര്‍ 4: വളളത്തോള്‍നഗര്‍ സ്വദേശി – 34 വയസ്സ് സ്ത്രീ, കടവല്ലൂര്‍ സ്വദേശി – 52 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി – 14 വയസ്സ് ആണ്‍കുട്ടി, കടവല്ലൂര്‍ സ്വദേശി – 31 വയസ്സ് പുരുഷന്‍.

ചാലക്കുടി ക്ലസ്റ്റര്‍ 2: ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷന്‍, ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷന്‍.

ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ  രോഗം പകര്‍ന്നവര്‍  2  

കടവല്ലൂര്‍ സ്വദേശി – 52 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി – 36 വയസ്സ് സ്ത്രീ.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന  മറ്റുള്ളവര്‍ 21  

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി – 33 വയസ്സ് പുരുഷന്‍, വാടാനപ്പിളളി കോര്‍പ്പറേഷന്‍ സ്വദേശി – 44 വയസ്സ് പുരുഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി – 43 വയസ്സ് പുരുഷന്‍, അയ്യന്തോള്‍ സ്വദേശി – 58 വയസ്സ് പുരുഷന്‍, മാടക്കത്തറ സ്വദേശി – 22 വയസ്സ് പുരുഷന്‍, കുന്നംകുളം സ്വദേശി – 44 വയസ്സ് പുരുഷന്‍, തൃക്കുര്‍ സ്വദേശി – 44 വയസ്സ് പുരുഷന്‍, കൊടകര സ്വദേശി – 24 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി – 11 വയസ്സ് പെണ്‍കുട്ടി, കൊടുങ്ങല്ലൂര്‍ സ്വദേശി – 13 വയസ്സ് ആണ്‍കുട്ടി, കൊടുങ്ങല്ലൂര്‍ സ്വദേശി – 46 വയസ്സ് പുരുഷന്‍, വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ, പുത്തന്‍ച്ചിറ സ്വദേശി – 43 വയസ്സ്, പുത്തന്‍ച്ചിറ സ്വദേശി – 22 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി – 23 വയസ്സ് സ്ത്രീ, അടാട്ട് സ്വദേശി – 63 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി – 50 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി – 30 വയസ്സ് പുരുഷന്‍, അടാട്ട് സ്വദേശി – 60 വയസ്സ് സ്ത്രീ, അഴീക്കോട് സ്വദേശി – 26 വയസ്സ് പുരുഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി – 62 വയസ്സ് പുരുഷന്‍.

Tags: patientscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.