Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കിടപ്പ് രോഗികള്‍ക്ക് ഒന്നര മാസം കൊണ്ട് വീട് നിര്‍മ്മിച്ച് സേവാസമിതി കൂട്ടായ്‌മ

കൊറോണ രോഗ വ്യാപനവും ലോക് ഡൗണും വന്നതോടെ പ്രയാസത്തിലായ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സേവാ പ്രവര്‍ത്തകര്‍ ഗംഗാധരനും ഭാര്യയും താമസിക്കുന്ന ഷീറ്റ് വലിച്ച് കെട്ടിയ കൂരയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:15 pm IST
in Seva Bharathi

ബാലുശ്ശേരി: രോഗശയ്യയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഒന്നര മാസം കൊണ്ട് വീടൊരുക്കി മാതൃകയാകുകയാണ് സേവാ സമിതി കൂട്ടായ്‌മ. പനങ്ങാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പുതിയകാവ് നെരവത്ത്  മീത്തല്‍ ഗംഗാധരന്‍ (65) ഭാര്യ വിലാസിനി (60) ദമ്പതികള്‍ക്കാണ് പുതിയകാവ് ഗോകുലം ഗ്രാമസേവാസമിതിയും ജീവധാര ചാരിറ്റബിള്‍ ട്രസ്റ്റ് ബാലുുശ്ശേരിയും ചേര്‍ന്ന് വീട് നിര്‍മ്മിച്ചത്. 

കൊറോണ രോഗ വ്യാപനവും ലോക് ഡൗണും വന്നതോടെ  പ്രയാസത്തിലായ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സേവാ പ്രവര്‍ത്തകര്‍ ഗംഗാധരനും ഭാര്യയും താമസിക്കുന്ന ഷീറ്റ് വലിച്ച് കെട്ടിയ കൂരയില്‍ എത്തിയത്.  

കിടപ്പ് രോഗികളായ രണ്ട് പേരുടേയും ദുരിതാവസ്ഥ കണ്ടതോടെയാണ് സേവാ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചത്.  ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലത്തെ ഷെഡില്‍ കഴിഞ്ഞിരുന്ന ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. സുരക്ഷിതമായ ഒരു ഓട് മേഞ്ഞ വീട് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കി. സാമ്പത്തിക ബാധ്യത വന്നെങ്കിലും ഇവരെ ഉടനെ വീട്ടിലേക്ക് താമസിപ്പിക്കാനായിരുന്നു 

സമിതിയുടെ ആഗ്രഹം. കെ.എം പ്രതാപന്‍, രാരോത്ത് സലേഷ്, മിഥുന്‍ പാലോളി, ഷൈജു കണ്ണാടിപ്പൊയില്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.  പ്രവര്‍ത്തകര്‍ ശ്രമദാനമായാണ് പണി പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ ദാനം നാളെ  രാവിലെ 8.30 ന് ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിക്കും.

Tags: houseSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.