Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘രാം ലാലാ ഹം ആയേംഗേ, മന്ദിര്‍ വഹി ബനായേംഗേ’… കര്‍സേവകര്‍ക്ക് എന്നും ആവേശമായ മന്ത്രം; മൗര്യക്കിത് ധന്യതയുടെ നിമിഷം

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം 1986ല്‍ ഉജ്ജ്വയിനില്‍ നടന്ന അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ആദ്യമായി ഈ മന്ത്രം മുഴക്കുന്നത്. അന്ന് ഉയര്‍ത്തിയ ആ മന്ത്രം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കര്‍സേവക് മൂവ്‌മെന്റിന്റെ പ്രചാര്‍ പ്രമുഖായി പിന്നീട് മൗര്യ. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ രാമക്ഷേത്ര പോരാട്ടത്തിന്റെ ചിത്രങ്ങളും പെയിന്റിങ്ങുകളുമായി എക്‌സിബിഷന്‍ ഒരുക്കുന്ന ജോലിയിലാണ് ബാബ ഇപ്പോള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2020, 12:43 pm IST
in Parivar

അയോധ്യ: രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ കര്‍സേവകര്‍ക്ക് എന്നും ആവേശമായിരുന്നു ‘രാം ലാലാ ഹം ആയേംഗേ, മന്ദിര്‍ വഹി ബനായേംഗേ’ എന്ന മന്ത്രം. രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് 5ന് ആരംഭിക്കുമ്പോള്‍ ആവേശകരമായ മന്ത്രത്തിന്റെ ഉപജ്ഞാതാവ് ബാബ സത്യനാരായണന്‍ മൗര്യക്കിത് ധന്യതയുടെ നിമിഷം.  

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം 1986ല്‍ ഉജ്ജ്വയിനില്‍ നടന്ന അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ആദ്യമായി ഈ മന്ത്രം മുഴക്കുന്നത്. അന്ന് ഉയര്‍ത്തിയ ആ മന്ത്രം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കര്‍സേവക് മൂവ്‌മെന്റിന്റെ പ്രചാര്‍ പ്രമുഖായി പിന്നീട് മൗര്യ. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ രാമക്ഷേത്ര പോരാട്ടത്തിന്റെ ചിത്രങ്ങളും പെയിന്റിങ്ങുകളുമായി എക്‌സിബിഷന്‍ ഒരുക്കുന്ന ജോലിയിലാണ് ബാബ ഇപ്പോള്‍.

ക്ഷേത്രനിര്‍മാണത്തിനായി സഹായങ്ങള്‍ പ്രവഹിക്കുന്നു

അയോധ്യ: രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനുള്ള പുണ്യനിമിഷത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ ക്ഷേത്രത്തിനായുള്ള ധസഹായങ്ങള്‍ പ്രവഹിക്കുന്നു. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതിന് ശേഷം മാത്രമേ സംഭാവനാശേഖരണം ഔദ്യോഗികമായി ആരംഭിക്കുകയുള്ളു.

ക്ഷേത്രനിര്‍മാണത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് വ്യാസപീഠം ആചാര്യന്‍ മുരാരി ബാബു പ്രഖ്യാപിച്ചു. ഇന്നലെ കുടുംബത്തോടൊപ്പം ആയോധ്യയില്‍ ദര്‍ശനം നടത്തിയ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ക്ഷേത്രനിര്‍മാണത്തിനായി അശോക് സിംഘാളിന്റെയും അദ്ദേഹത്തിന്റെ ഗുരു ഗുരുജന്‍ സിങ്ങിന്റെയും കുടുംബം നല്‍കിയ 6.60 ലക്ഷം രൂപ ട്രസ്റ്റിന് കൈമാറി. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 11 ലക്ഷം രൂപ വ്യക്തിപരമായി ട്രസ്റ്റിന് കൈമാറിയിരുന്നു. പാട്‌നയിലെ മഹവീര്‍ മന്ദിര്‍ ട്രസ്റ്റ് 10 കോടി രൂപ ക്ഷേത്രനിര്‍മാണത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി രണ്ട് കോടി രൂപയും നല്‍കി. ഹൈദരാബാദ് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ കെ. ശ്രീനിവാസന്‍ ഒരു കിലോ വരുന്ന സ്വര്‍ണശിലയാണ് നല്‍കിയത്. കഴിഞ്ഞ നാലുമാസത്തിനിടെ ഓണ്‍ലൈനായി ആറ് കോടി രൂപ ട്രസ്റ്റിന് ഭക്തരില്‍ നിന്നും ലഭിച്ചിരുന്നു.  

രാജ്യത്തെ പത്ത് കോടി കുടുംബങ്ങളില്‍ നിന്ന് ഒരു രൂപ മുതല്‍ പത്ത് രൂപ വരെ ഒരോ കുടുംബത്തില്‍ നിന്നും സംഭാവന സ്വീകരിക്കുവാനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്.

Tags: rammandirഅയോധ്യരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.