Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവെക്ക് തോല്‍വി; റൊണോയുടെ ഗോള്‍ഡന്‍ബൂട്ട് പ്രതീക്ഷ മങ്ങി

മത്സരത്തില്‍ ഗോള്‍ അടിക്കാന്‍ കഴിയാതേ പോയ യുവെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ഈ സീസണിലെ ഏറ്റവും കൂടതല്‍ ഗോള്‍ നേടിയ താരമാകാനുള്ള പ്രതിക്ഷകള്‍ മങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 03:00 am IST
in Football

ടൂറിന്‍: സീരി എ ചാമ്പ്യന്മാരായ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. സീസണിലെ അവസാനത്തേതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ കാഗ്‌ലിയാരിയാണ് യുവെയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ പകുതിയില്‍ ലുകാ ഗാഗ്ലിയാനോയും ജിയോവനി സിമിയോണും നേടിയ ഗോളുകളാണ് അവര്‍ക്ക് വിജയമൊരുക്കിയത്.

മത്സരത്തില്‍ ഗോള്‍ അടിക്കാന്‍ കഴിയാതേ പോയ യുവെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ഈ സീസണിലെ ഏറ്റവും കൂടതല്‍ ഗോള്‍ നേടിയ താരമാകാനുള്ള പ്രതിക്ഷകള്‍ മങ്ങി. ഒരു മത്സരം കൂടി ശേഷിക്കെ മുപ്പത്തിയൊന്ന് ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. ലാസിയോ താരം ഇമ്മോബൈലിനേക്കാള്‍ നാലു ഗോളിന് പിന്നിലാണ് റൊണാള്‍ഡോ.

ആദ്യ വിസില്‍ മുതല്‍ ആക്രമണഫുട്‌ബോള്‍ കാഴ്ചവച്ചാണ് കാഗ്‌ലിയാരി വിജയം പിടിച്ചെടുത്തത്. എട്ടാം മിനിറ്റില്‍ തന്നെ അവര്‍ ആദ്യ ഗോള്‍ നേടി. ഫെഡറിക്കോ മറ്റിലോ നല്‍കിയ പാസ് ലുകാ ഗാഗ്ലിയാനോ യുവെയുടെ വലയിലേക്ക് അടിച്ചുകയറ്റി. ആദ്യ പകുതിയുടെ അധികസയത്ത് അവര്‍ രണ്ടാം ഗോളും നേടി. സിമിയോണാണ് ലക്ഷ്യം കണ്ടത്.

രണ്ട് ഗോളിന് പിന്നിട്ടു നിന്നിട്ടും താരനിബിഡമായ യുവന്റസിന് രണ്ടാം പകുതിയിലും നിലവാരത്തിലേക്ക് ഉയരാനയില്ല. ഈ സീസണില്‍ സിരീ എയിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വി യുവന്റസിന്റെ കിരീട നേട്ടത്തെ ബാധിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ സാംപ്‌ഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച യുവെക്ക് കിരീടം ഉറപ്പായിട്ടുണ്ട്.  

ഒരു മത്സരം കൂടി ശേഷിക്കെ യുവെ എണ്‍പത്തിമൂന്ന് പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്. യുവെയെക്കാള്‍ നാലു പോയിന്റ് പിന്നിലുള്ള ഇന്റര്‍ മിലാനാണ് രണ്ടാം സ്ഥാനത്തത്.

ഈ സീസണിലെ അവസാന മത്സരത്തില്‍ യുവന്റസ് എഎസ് റോമയെ എതിരിടും. മറ്റൊരു മത്സരത്തില്‍ ബ്രെസിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലാസിയോ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത സജീവമാക്കി.

Tags: യുവന്റസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

യുവന്റസിന് രണ്ടാം തോല്‍വി

Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

Football

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.