Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയില്‍ കനത്ത മഴ, ഇന്ന് ഓറഞ്ച് അലര്‍ട്ട്; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, വ്യാപക നാശനഷ്ടം

സ്വരാജ് റൗണ്ടിലടക്കം അശാസ്ത്രീയമായി കാനകള്‍ നിര്‍മ്മിച്ചതാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. സുഗമമായി വെള്ളം ഒഴുകി പോകാനുള്ള ഡ്രെയ്‌നേജ് സംവിധാനമില്ലാത്തതിനാല്‍ മഴ പെയ്താലുടന്‍ നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:14 pm IST
in Thrissur

തൃശൂര്‍: ജില്ലയുടെ പല പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.  മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപെട്ടു. ശക്തമായ മഴയില്‍ തൃശൂര്‍ നഗരം വെള്ളക്കെട്ടിലായി.  പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന് വാഹനഗതാഗതം തടസപെട്ടു.  

ഏറെ നേരം വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത് ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ശക്തന്‍നഗറിന് സമീപമുള്ള ഇക്കണ്ടവാര്യര്‍ റോഡ് വെള്ളത്തില്‍ മുങ്ങി. സ്വരാജ് റൗണ്ടിലടക്കം അശാസ്ത്രീയമായി കാനകള്‍ നിര്‍മ്മിച്ചതാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. സുഗമമായി വെള്ളം ഒഴുകി പോകാനുള്ള ഡ്രെയ്‌നേജ് സംവിധാനമില്ലാത്തതിനാല്‍ മഴ പെയ്താലുടന്‍ നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലാകുകയാണ്. സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിയ്‌ക്ക് മുന്‍വശം, ഹൈറോഡ്, ചെട്ടിയങ്ങാടി, കുറുപ്പംറോഡ്, വെളിയന്നൂര്‍, ശക്തന്‍നഗര്‍ ടിബി റോഡ്, ദിവാന്‍ജിമൂല തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.  

 വടക്കുന്നാഥ ക്ഷേത്രമൈതനാത്തെ പ്ലാവ്‌പൊട്ടി സ്വരാജ് റൗണ്ടിനോട് ചേര്‍ന്ന് വീണു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മണികണ്ഠനാല്‍ ക്ഷേത്രത്തിന് പിന്നിലുള്ള പ്ലാവാണ് പൊട്ടി വീണത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.  

മണ്ണുത്തി ബൈപാസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ മേല്‍പാലത്തിലും വെള്ളം കെട്ടിനിന്നതിനാല്‍ യാത്ര ദുഷ്‌കരമായി. തീരദേശത്ത് കടലേറ്റം രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴയില്‍ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി അയ്യരുകുന്ന് ഹാപ്പി നഗറില്‍ വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. . തിരുവത്ര പുത്തന്‍കടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് ഭാഗത്ത് കാറ്റിലും മഴയിലും കാറ്റാടി മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കേരന്റകത്ത് ഷരീഫയുടെ ഓട് വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സംഭവസമയത്ത് വീടിനുള്ളില്‍ ആരുമില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍  ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും  അധികൃതര്‍ അറിയിച്ചു. 

 വെള്ളാങ്കല്ലൂര്‍ കരൂപ്പടന്നയില്‍ ശക്തമായ മഴയില്‍ കുന്നിടിഞ്ഞ് വീണ് വീടിന് നാശനഷ്ടം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കരൂപ്പടന്ന ഇടവഴിക്കല്‍ സിറാജുദ്ധീന്റെ വീടിന് പുറക് വശത്താണ് കുന്നിടിഞ്ഞ് വീണ് നാശ നഷ്ടമുണ്ടായത്. വലിയൊരു ശബ്ദത്തോടെ കുന്നിലെ കല്ലും മണ്ണും വീടിന് പുറക് വശത്തെ അടുക്കള ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വീഴ്ചയില്‍ വീടിന്റെ പുറക് വശത്തെ കോലാഴിയുടെ ഭിത്തി തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവമറിഞ്ഞു തഹസില്‍ദാര്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തു അധികൃതര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഷാനവാസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags: Rainതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.