Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

യുഎസ് ടി ഗ്ലോബല്‍ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് സൊല്യൂഷന്‍സില്‍ തന്ത്രപ്രധാന നിക്ഷേപം നടത്തി

യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ വിജയ് പദ്മനാഭന്‍ എസ് എസ് ടി എസ് ബോര്‍ഡില്‍ ചേരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 12:12 pm IST
inTechnology

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബല്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, പ്രൊഡക്റ്റ് കമ്പനിയായ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് സൊല്യൂഷന്‍സില്‍ (എസ് എസ് ടി എസ്)  തന്ത്രപ്രധാന നിക്ഷേപം നടത്തി.  

നിക്ഷേപത്തിന്റെ ഭാഗമായി യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ വിജയ് പദ്മനാഭന്‍ എസ് എസ് ടി എസ് ബോര്‍ഡില്‍ ചേരും. ക്ലൗഡ് അധിഷ്ഠിത സാങ്കേതിക രംഗത്തെ പ്രമുഖ  ഉത്പന്നങ്ങളാണ് എസ്എസ്ടിഎസിന്റെ ഓപ്കിയും പിക്ലൗഡിയും. മൊബൈല്‍ ആപ്പ് സോഫ്റ്റ്വെയര്‍ മേഖലയിലാണ് പിക്ലൗഡി ഊന്നല്‍ നല്‍കുന്നതെങ്കില്‍, പിസി അധിഷ്ഠിത സോഫ്റ്റ്വെയറുകളിലാണ് ഓപ്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

”മൊബൈല്‍, ക്ലൗഡ്, വെബ് അപ്ലിക്കേഷനുകളില്‍ തുടര്‍ച്ചയായ ഡിജിറ്റല്‍ മൂല്യനിര്‍ണയം നടത്തേണ്ടത്, ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്ന്,’ യുഎസ് ടി ഗ്ലോബല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുമായ സുനില്‍ കാഞ്ചി അഭിപ്രായപ്പെട്ടു. ഇത് പുതിയ അവസരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. എസ് എസ് ടി എസിന്റെ ശ്രദ്ധേയമായ വളര്‍ച്ചയും ശക്തമായ ഉപയോക്തൃ അടിത്തറയും അതിനുള്ള തെളിവുകളാണ്.  

‘2018 മുതല്‍ യുഎസ്ടി ഗ്ലോബലുമായി തങ്ങള്‍ക്ക് വിജയകരമായ പങ്കാളിത്തമുണ്ടെന്നും,  തങ്ങളുടെ നിക്ഷേപകരായി അവരെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും,’ എസ്എസ്ടിഎസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ഗോയല്‍ പറഞ്ഞു.  

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് പിക്ലൗഡി. ഇതിലൂടെ 5000-ത്തിലധികം ഡിവൈസ്-ബ്രൗസര്‍ കോമ്പിനേഷനുകളില്‍ ഉപയോക്താക്കള്‍ക്ക് എവിടെ നിന്നും ഏത് സമയത്തും മാനുവല്‍, ഓട്ടോമേഷന്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. വെബ്, മൊബൈല്‍, സെയില്‍സ്‌ഫോഴ്‌സ്, ഒറാക്കിള്‍ ഇ ബി എസ്, മറ്റു നിരവധി അപ്ലിക്കേഷനുകള്‍ എന്നിവയുടെ ഓട്ടോമേഷന്‍ പരിശോധന നടത്തുന്ന സമഗ്ര ക്ലൗഡ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് ഓപ്കി. 500-ലേറെ ഒഎസ്, ബ്രൗസര്‍ കോമ്പിനേഷനുകള്‍ക്കായി ക്രോസ് ബ്രൗസര്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇതിന് സാധിക്കും.

Tags: യുഎസ് ടി ഗ്ലോബല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം
Education

സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Technology

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

Technology

വനിതകള്‍ക്കായുള്ള 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി; പുരസ്‌ക്കാരം നല്‍കിയത് തുടര്‍ച്ചയായി മൂന്നാം തവണ

Technology

യു എസ് ടി ജീവനക്കാരുടെ എണ്ണം 6000 കവിഞ്ഞു; അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും

Technology

ഐ ടി പ്രൊഫഷനലുകള്‍ക്ക് സന്തോഷ വാര്‍ത്ത: യു എസ് ടി ഈ വര്‍ഷം 10,000 പുതിയ ജീവനക്കാരെ നിയമിക്കും

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.