Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഗോദ്‌റെജ് ക്യാമ്പയിന്‍, മാജിക്കല്‍ മാന്‍ഗ്രോവ്‌സ് എട്ടു സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും

പ്രകൃതി സംരക്ഷണത്തില്‍ കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയും സന്നദ്ധപ്രവര്‍ത്തകരാകാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വോളണ്ടിയര്‍മാര്‍, ആറുമാസ കാലയളവില്‍ വെബിനാര്‍, ഫിലിം സ്‌ക്രീനിങ്, ഓണ്‍ലൈന്‍ ക്വിസ്, ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിങ് സെഷനുകള്‍ എന്നിവയുടെ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 06:17 pm IST
in Business

കൊച്ചി: കണ്ടല്‍ക്കാടുകളുടെ സംരക്ഷണ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന രാജ്യവ്യാപക ക്യാമ്പയിനുമായി ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ലിമിറ്റഡ്. കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്‌ട്ര ദിനത്തോടനുബന്ധിച്ചാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) ഇന്ത്യയുമായി സഹകരിച്ച് മാജിക്കല്‍ മാന്‍ഗ്രോവ്‌സ് എന്ന പേരിലുള്ള ക്യാമ്പയിന്‍ അവതരിപ്പിച്ചത്.  കേരളം, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ എട്ടു സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കും.

പ്രകൃതി സംരക്ഷണത്തില്‍ കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയും സന്നദ്ധപ്രവര്‍ത്തകരാകാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വോളണ്ടിയര്‍മാര്‍, ആറുമാസ കാലയളവില്‍ വെബിനാര്‍, ഫിലിം സ്‌ക്രീനിങ്, ഓണ്‍ലൈന്‍ ക്വിസ്, ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിങ് സെഷനുകള്‍ എന്നിവയുടെ ഭാഗമാകും. പതിറ്റാണ്ടുകളായി മുംബൈ വിക്രോലിയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളിലൊന്ന് ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ വെറ്റ് ലാന്‍ഡ് മാനേജ്‌മെന്റ് സര്‍വീസസ് ടീം സംരക്ഷിക്കുന്നുണ്ട്. മാന്‍ഗ്രോവ്‌സ് എന്ന പേരില്‍ കണ്ടല്‍കാടുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷനും നേരത്തെ പുറത്തിറക്കിയിരുന്നു.

കണ്ടല്‍ക്കാടുകളെ സംരക്ഷിക്കുന്നതിന് ഡബ്ല്യുഡബ്ല്യുഎഫുമായുള്ള പങ്കാളിത്ത സംരംഭം ഞങ്ങളുടെ ശക്തിയെ കൂടുതല്‍ സമന്വയിപ്പിക്കുകയും സമൂഹത്തെ ബോധവത്കരിക്കുന്നതിന് ഫലപ്രദമായി സഹായിക്കുകയും ചെയ്യുമെന്ന് സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡോ. ഫെറോസ ഗോദ്‌റെജ് പറഞ്ഞു. മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിലും നമ്മുടെ തീരങ്ങളുടെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിലും കണ്ടല്‍ക്കാടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ സിഇഒയും സെക്രട്ടറി ജനറലുമായ രവി സിങ് അഭിപ്രായപ്പെട്ടു.

Tags: Godrejmangroves
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടല്‍കാടുകളുടെ ശോഷണം അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശനം: മന്ത്രി എ കെ ശശീന്ദ്രന്‍

കൊയാമ്പുറത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിലേക്ക് കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച നിലയില്‍
Kasargod

കണ്ടല്‍ കാട് നശിപ്പിച്ച് പുഴ നികത്തി പാര്‍ക്ക് നിര്‍മ്മാണം

Business

ഓസോണ്‍ ദിനത്തില്‍ എസി എക്‌സ്‌ചേഞ്ച് ഓഫറുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

Business

ഓഫറുകളുമായി ഗോദ്രെജ് ഇന്റീരിയോ; ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു

Business

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.