Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കല്‍ സമീപവാസികള്‍ക്ക് ഭീഷണി

വഞ്ചിയൂര്‍ ജംഗ്ഷന്‍ മുതല്‍ പാറ്റൂര്‍ പണ്ടാരവിളാകം ഏറത്ത് ലെയ്ന്‍ ഭാഗങ്ങളില്‍ നടത്തിയ വൃത്തിയാക്കലിലാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്. ചപ്പുചവറുകള്‍ മാറ്റുന്നതിനൊപ്പം തോട്ടിലെ മണ്ണും കോരി മാറ്റിയതാണ് അപകടാവസ്ഥയ്‌ക്ക് വഴിയൊരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 01:30 pm IST
in Thiruvananthapuram

പേട്ട: നഗരത്തിലെ മാലിന്യ വാഹിനിയായി മാറിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. റോഡ് തകര്‍ന്നതിന് പുറമെ സമീപത്തെ വീടുകളിലെ മതിലുകളും തകരുന്നനിലയിലായി. ഈ സ്ഥിതി തുടര്‍ന്നാല്‍ വീടുകള്‍ക്ക് വിള്ളലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 വഞ്ചിയൂര്‍ ജംഗ്ഷന്‍ മുതല്‍ പാറ്റൂര്‍ പണ്ടാരവിളാകം ഏറത്ത് ലെയ്ന്‍ ഭാഗങ്ങളില്‍ നടത്തിയ വൃത്തിയാക്കലിലാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്. ചപ്പുചവറുകള്‍ മാറ്റുന്നതിനൊപ്പം തോട്ടിലെ മണ്ണും കോരി മാറ്റിയതാണ് അപകടാവസ്ഥയ്‌ക്ക് വഴിയൊരുക്കിയത്. ജെസിബി ഉപയോഗിച്ചുള്ള  വൃത്തിയാക്കലില്‍ തോടിന്റെ വശത്തെ സുരക്ഷാ ഭിത്തിയും റോഡും തകര്‍ന്നു. വൈദ്യുതിപോസ്റ്റുകളും ഏത് നിമിഷവും നിലം പതിക്കുമെന്ന നിലയിലാണ്.  

   ജൂണ്‍ 29ന് അത്തിയറ മഠം ദേവീ ക്ഷേത്രത്തിന്  മുന്നിലാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. അന്ന് തോടിന്റെ സുരക്ഷാഭിത്തി ഇടിച്ചാണ് ജെസിബി തോട്ടിലേക്ക് ഇറക്കിയത്. തുടര്‍ന്ന് വൃത്തിയാക്കല്‍ നടത്തി കരാറുകാര്‍ പോയതോടെ ക്ഷേത്രത്തിന് മുന്നിലെ റോഡ്  ഇടിഞ്ഞ് താഴുകയാണുണ്ടായത്. തുടര്‍ന്ന് ഇന്നലെ വരെ മൂന്നിടത്തായി 25 മീറ്ററോളം നീളത്തില്‍ റോഡ് തകര്‍ന്നു. 2017-18 ല്‍ ഡ്രെയിനേജ് പൈപ്പിടലുമായി ബന്ധപ്പെട്ട് ബജറ്റില്‍ അനുവദിച്ച 24.50 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മാണം നടത്തിയത്. ഒരുവര്‍ഷത്തിനിടയ്‌ക്കാണ് അശാസ്ത്രീയ വൃത്തിയാക്കലില്‍ റോഡ് തകര്‍ന്നത്.    

  റോഡിന്റെ തകര്‍ച്ചയോടെ അപകടാവസ്ഥയിലായ രണ്ട് വൈദ്യുതിപോസ്റ്റുകള്‍ സമീപത്തെ മറ്റ് മരങ്ങളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുമില്ല. റോഡിന്റെ തകര്‍ച്ച രൂക്ഷമായാല്‍ വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും വന്‍ അപകടത്തിന്  വഴിയൊരുക്കുകയും ചെയ്യും. അതേസമയം  വൃത്തിയാക്കല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തോടിനുള്ളില്‍ ചപ്പുചവറുകള്‍ അടിഞ്ഞ് കൂടി. വൃത്തിയാക്കലിന്റെ ഭാഗമായി നാല് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സുരക്ഷാ കമ്പിവേലിയും തകര്‍ത്തു.

Tags: amayizhanchan thodu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ലൈനിനടിയിലൂടെയുളള ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗം ശുചീകരിക്കാന്‍ 63 ലക്ഷം

Kerala

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; പോത്തീസ് സ്വര്‍ണ്ണമഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ

Kerala

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; ശുചീകരണത്തിന് സ്ഥിരം സമിതി, മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും

Kerala

ജോയിയുടെ കുടുംബത്തിന് 10ലക്ഷം രൂപ നൽകും: ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ, നഗരസഭ വീട് വച്ച് നൽകും

Kerala

ജോയിക്ക് കണ്ണീരോടെ വിടചൊല്ലി നാട്; മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം, രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.