Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിനോദ സഞ്ചാരികളെ തേടുന്ന നെടുപാറ ആനക്കല്ല് മല

ഏകദേശം 2 ഏക്കറിന് മുകളില്‍ വിസ്തൃതമായ ഈ കന്നുംപ്രദേശവും പാറയും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പാറയുടെ മുകളില്‍ കയറിയാല്‍ ഉഴവൂര്‍, രാമപുരം, കുറിഞ്ഞികൂമ്പന്‍ എന്നി വിദൂരപ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പോലും കാണാന്‍ സാധിക്കും.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jul 29, 2020, 11:18 am IST
in Travel
ആനയുടെ രൂപത്തിലുള്ള ആനക്കല്ല് മല

ആനയുടെ രൂപത്തിലുള്ള ആനക്കല്ല് മല

ഉഴവൂര്‍:  വിനോദ സഞ്ചാര സാദ്ധ്യതകള്‍ തേടുന്ന ഉഴവൂര്‍ നെടുപാറ ആനക്കല്ല് മല പ്രകൃതിയുടെ വരദാനമാണ്. പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ പ്പെട്ട ഈ പ്രദേശം ഉഴവൂരിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ്.ഏകദേശം 2 ഏക്കറിന് മുകളില്‍ വിസ്തൃതമായ ഈ കന്നുംപ്രദേശവും പാറയും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പാറയുടെ മുകളില്‍ കയറിയാല്‍  ഉഴവൂര്‍, രാമപുരം, കുറിഞ്ഞികൂമ്പന്‍ എന്നി വിദൂരപ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പോലും കാണാന്‍ സാധിക്കും. 

എപ്പോഴും കാറ്റ് വീശുന്ന മലമുകളില്‍ വൈകുന്നേരം ഇരിക്കുന്നത് സുഖകരമാണ്. വിനോദ സഞ്ചാര വകുപ്പ് പ്രത്യേകം പദ്ധതി തയ്യാറാക്കിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവിട്ട് പാറയിലേയ്‌ക്ക് കയറാന്‍ ഇരുമ്പ് കൊണ്ട് നട സ്ഥാപിച്ചു. എന്നാല്‍ ഈ പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ ആനക്കല്ല് മലയില്‍ കയറാന്‍ ഇപ്പോഴും സംവിധാനമില്ല. പാറയ്‌ക്ക് ചുറ്റം വൃത്തിയാക്കി സുരക്ഷാവേലിയും ശൗചാലയവും നിര്‍മ്മിച്ചാല്‍ ഇവിടെ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടും. മാത്രമല്ല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാനും സാധിക്കും. 

കെടിഡിസി വകുപ്പ് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കല്ല് മല പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കണെന്ന് പൊതുപ്രവര്‍ത്തകനായ അനില്‍ ഐ.എസ്് പറഞ്ഞു. വില്ലേജ് ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകളാണ് ആനക്കല്ല് മല തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആന കല്ലായിമാറിയ ഐതീഹ്യം

ആനക്കല്ല് മലയുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ പ്രചരിക്കുന്ന ഐതീഹ്യം  ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രവുമായി അടുത്തുനില്‍ക്കുന്നതാണ്. ഒരു മതില്‍ക്കെട്ടില്‍ രണ്ട് ശ്രീകോവിലാണ്  ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രത്തില്‍. ഒരു ശ്രീകോവിലില്‍ അയ്യപ്പനും മറ്റൊരു ശ്രീകോവിലില്‍ ശിവപാര്‍വ്വതിയും. പിന്നലെ ഉപദേവതകളും. ഈ ക്ഷേത്രത്തിലെ ഉത്സവം വലിയ ആഘോഷമായിരുന്നു. ഒരിയ്‌ക്കല്‍ വലിയ ആഘോഷമായി ആറാട്ട് എതിലേല്‍പ്പ് നടക്കുമ്പോള്‍ ആന ഇടഞ്ഞോടി. ഇടഞ്ഞോടിയ ആന കല്ലായിമാറിയെന്നാണ് ഐതീഹ്യം. അതിനെ പിന്നീട് ആനക്കല്ല് മല എന്ന് വിളിച്ചുപോന്നു. പിന്നീട് ഒരിയ്‌ക്കല്‍ പോലും ശാസ്താംകുളം ക്ഷേത്രത്തിലെ ആറാട്ടിന് ആനയെ എഴുന്നെള്ളിച്ചിട്ടേയില്ല. ഒരു ആന നില്‍ക്കുന്നത് പോലെയാണ് പാറയുടെ രൂപം എന്നത്തും വിസ്മയമാണ്.

Tags: ടൂറിസംidukkiAnakkallumala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.