Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മിനെ വെട്ടിലാക്കി എംഎല്‍എയുടെ ‘പൂഴിക്കടകന്‍’, ജനപ്രതിനിധികളാകാന്‍ പ്രായപരിധി നിശ്ചയിക്കണം, പുതിയ തലമുറ വരട്ടെ

അതിനിടെ പോസ്റ്റ് ഏറെ വിവാദമായതോടെ പിന്‍വലിച്ച് എംഎല്‍എ തലയൂരി. വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 09:48 am IST
in Alappuzha

ആലപ്പുഴ: ജനപ്രതിനിധികളാകാന്‍ 55 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന സിപിഎം എംഎല്‍എ സജി ചെറിയാന്റെ സമൂഹമാദ്ധ്യമ കുറിപ്പ് പാര്‍ട്ടിയെ വെട്ടിലാക്കി. 55 വയസ് കഴിഞ്ഞവര്‍ ജനപ്രതിനിധികളാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും, ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സിപിഎമ്മിലെ ബഹുഭൂരിപക്ഷം ജനപ്രതിനിധികളും, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും പ്രായം അറുപത് പിന്നിട്ടവരാണ്.   മൂന്നു നാലും തവണയായി തുടര്‍ച്ചയായി മത്സരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ യുവാക്കള്‍ക്കായി എംഎല്‍എ രംഗത്തെത്തിയത്. ഈ വിഷയം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാന്‍ പൊടുന്നനെ ഇതിനെ എതിര്‍ത്ത് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം പ്രതികരിച്ചത്.

തന്റെ പ്രായം 55 ആണെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ എംഎല്‍എ നടത്തിയത് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പൂഴിക്കടകന്‍ അടവാണെന്നാണ് ആക്ഷേപം ഉയരുന്നത്.  സജിക്ക് പ്രായം 55 ആയെങ്കിലും, ആദ്യമായാണ് എംഎല്‍എയാകുന്നത്. മാത്രമല്ല ഉപതെരഞ്ഞെടുപ്പിലാണ് ജനപ്രതിനിധിയാകുന്നത്. ഈ സാഹചര്യത്തില്‍ പ്രായപരിധി നിശ്ചയിച്ചാലും സജിക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാനാണ് സാദ്ധ്യത. എന്നാല്‍ സ്ഥിരമായി  കുത്തകയാക്കി മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ സജിയുടെ അഭിപ്രായം വിലങ്ങുതടിയാകാനാണ് സാദ്ധ്യത. മാത്രമല്ല അവസരം ആഗ്രഹിക്കുന്ന യുവനേതാക്കളുടെ  പിന്തുണ സജിക്ക് വര്‍ദ്ധിക്കുകയും ചെയ്യും.  

സജി ചെറിയാന്റെ ഫേസ്ബുക്ക് പൂര്‍ണരൂപം

”രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും…  ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാല്‍ അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കില്‍ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..”

അതിനിടെ പോസ്റ്റ് ഏറെ വിവാദമായതോടെ പിന്‍വലിച്ച് എംഎല്‍എ തലയൂരി. വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു

Tags: cpmഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.