Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈക്കൂലി മേടിച്ച് കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎ പിടിക്കുമെന്ന പേടിയില്‍

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം നേരത്തെയും പുറത്തു വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 02:23 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും യു എ ഇ കോണ്‍സിലേറ്റിന്റേയും മാത്രമല്ല ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സഹായമുണ്ടായിരുന്നു.കള്ളക്കടത്തിന് കൈക്കൂലിമേടിച്ച് കണ്ണടച്ച കസ്റ്റംസുകാര്‍ ആരൊക്കെ എന്നതിനെക്കുറിച്ച് എന്‍ഐഎ യ്‌ക്ക് വ്യക്തമായ വിവരം ലഭിച്ചു. അനധികൃത സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ പങ്കും വെളിപ്പെട്ടു. ലഭിച്ച വിവരങ്ങള്‍ സിബിഐയ്‌ക്ക് കൈമാറി വിശദമായ അന്വേഷണം നടത്തണമെന്ന് പ്രാഥമിക നിഗമനത്തിലാണ് എന്‍ഐഎ.

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം നേരത്തെയും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോ സ്വര്‍ണ്ണം കടത്താന്‍ പ്രതികള്‍ക്ക് കൂട്ടുനിന്നതിന് കസ്റ്റംസ് സുപ്രണ്ട് ബി രാധാകൃഷ്ണനെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റു ചെയ്തിരുന്നു.

1500 കോടിയുടെ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍,കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെ സിബിഐ അറസ്റ്റു ചെയ്യുകയും പിന്നീട് ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള വനിത ഉള്‍പ്പെടെയുള്ളവര്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്തതിന് നേരത്തെ നിരീക്ഷണത്തിലായിട്ടുണ്ട്.

ഉദ്യോഗസ്ഥ ഏജന്റുമാര്‍ വഴി കമ്മീഷന്‍ സംസാരിച്ചുറപ്പിച്ചതിനു ശേഷമാണ് സ്വര്‍ണ്ണമുള്‍പ്പെടെയുള്ള കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത്. ഡ്യൂട്ടിയിലുള്ള ഡപ്യൂട്ടി കമ്മീഷണര്‍മാരെയും ഇന്‍സ്പെക്ടര്‍മാരെയും ചൊല്‍പ്പടിക്കുനിര്‍ത്തിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഏജന്റുമാരെ ബന്ധപ്പെട്ട് കമ്മീഷന്‍ എത്തിച്ചാല്‍ വിമാനത്താവളം വഴി എന്തും കടത്താമെന്ന അവസ്ഥ.

കാരിയര്‍മാര്‍ എത്തുന്ന വിവരം മുന്‍കൂട്ടി കസ്റ്റംസിലെ വേണ്ടപ്പെട്ടവര്‍ അറിഞ്ഞിരിക്കും. പലപ്പോഴും കണ്‍വെയര്‍ ബല്‍റ്റിലെ സ്‌കാനിംഗ് സംവിധാനവും എക്സ്റേ മെഷീനും ഇവര്‍ക്കു വേണ്ടി ഓഫ് ചെയ്യുകയോ താത്കാലികമായി പണിമുടക്കുകയോ ചെയ്യുന്നത് പതിവാണ്. കാരിയര്‍മാരെ ഈ വിവരം മുന്‍കൂട്ടി അറിയിക്കുകയും ഏതു വരിയിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതും ഉദ്യോഗസ്ഥരാണ്. സ്വര്‍ണ്ണവുമായി കാരിയര്‍മാര്‍ എത്തുന്ന സമയം കണക്കാക്കി ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്യുന്നവരുമുണ്ട്.

Tags: സ്വര്‍ണകടത്ത്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.