Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി; രക്ഷകനായത് ബിജെപി പ്രവര്‍ത്തകന്‍

രണ്ടു വര്‍ഷം മുമ്പ് ഇതേചുഴിയില്‍പെട്ട് സമീപത്തെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി അഡ്വ. ബിജു, ഭാര്യ പൊന്നി എന്നിവര്‍ മുങ്ങിമരിച്ചിരുന്നു. അതിനു മുമ്പ് തടായി സ്വദേശിയായ വിദ്യാര്‍ത്ഥിയും പന്നിത്തടത്തില്‍ രാഘവന്‍ എന്ന ആളും ചുഴിയില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 01:18 pm IST
in Kozhikode
വി.പി. രതീഷിനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാട അണിയിക്കുന്നു

വി.പി. രതീഷിനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാട അണിയിക്കുന്നു

താമരശ്ശേരി: പൂനൂര്‍പുഴയില്‍ തേറ്റാമ്പുറം അത്തിക്കുണ്ട് കടവില്‍ കുളിക്കാനിറങ്ങി, ചുഴിയില്‍പെട്ട വിദ്യാര്‍ത്ഥിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. അദ്‌നാന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് വി.പി. രതീഷ് എന്ന യുവാവ് രക്ഷപ്പെടുത്തിയത്.  

തച്ചംപൊയില്‍ ഒതയോത്ത് അക്ബര്‍ തങ്ങളുടെ മകനും ഉസ്സെന്‍കോയ തങ്ങളുടെ ചെറുമകനുമായ അദ്‌നാന്‍ കഴിഞ്ഞ ദിവസമാണ് ഒഴുക്കില്‍പെട്ടത്. ഉമ്മയോടൊപ്പം കുളിക്കാനെത്തിയ അദ്‌നാന്‍ പുഴയില്‍ നീന്തുന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു.  

ഈ സമയം കുളിക്കാന്‍ വരികയായിരുന്ന സമീപവാസിയായ രതീഷ് കടവില്‍ കുളിക്കുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തി പുഴയില്‍ ചാടി ചുഴിയില്‍ മുങ്ങി താഴുകയായിരുന്ന അദ്‌നാനെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലെത്തിച്ച അദ്‌നാന് പരിസരവാസികളായ കെ.കെ. സജീവന്‍, കെ.പി. അനന്തു എന്നിവര്‍ പ്രഥമശുശ്രൂഷ നല്‍കി.മുന്‍പും ഇതേ പുഴയില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷപെടുത്താന്‍ വന്നവരുടെ കൂട്ടത്തില്‍ രതീഷ് ഉണ്ടായിരുന്നു.  

രണ്ടു വര്‍ഷം മുമ്പ് ഇതേചുഴിയില്‍പെട്ട് സമീപത്തെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി അഡ്വ. ബിജു, ഭാര്യ പൊന്നി എന്നിവര്‍ മുങ്ങിമരിച്ചിരുന്നു. അതിനു മുമ്പ് തടായി സ്വദേശിയായ വിദ്യാര്‍ത്ഥിയും പന്നിത്തടത്തില്‍ രാഘവന്‍ എന്ന ആളും ചുഴിയില്‍പ്പെട്ട് മരിച്ചിട്ടുണ്ട്.

ബിജെപി തേറ്റാമ്പുറം ബൂത്ത് കമ്മറ്റി അംഗമായ രതീഷ് നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ രതീഷിനെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ബൂത്ത് പ്രസിഡണ്ട് കെ.പി. സുധീഷ് എന്നിവര്‍ പൊന്നാട അണിയിച്ചു. പി. ശ്രീകുമാര്‍, കെ. ബിജു, കെ.കെ. സജീവന്‍ പങ്കെടുത്തു.

Tags: bjpkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.