Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ താവളമാക്കി ഭീകരര്‍; കൈയും കെട്ടി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 28, 2020, 06:00 am IST
in Kerala

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ കേരളത്തില്‍ ഉണ്ടെന്ന ഭീതി ജനകമായ വിവരങ്ങള്‍ പുറത്തുവരുമ്പോഴും സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പേരിന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ്  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാനിധ്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിദേശ അന്വേഷണ ഏജന്‍സികളും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഭീകരവാദപ്രവര്‍ത്തനത്തെ സംബന്ധിച്ച് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഭാഗത്തു നിന്നും  ഒരു നടപടിപോലും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല. തുടര്‍ന്ന് കളിയിക്കാവിളയിലെ എസ്‌ഐയുടെ കൊലപാതകം, സ്വര്‍ണകടത്ത് തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പോലും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിനായില്ല.

മുന്‍കാലങ്ങളിലും ഭീകരരുടെ സാനിധ്യം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്തില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാനിധ്യം, ലൗജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം കടത്തല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകളെ തള്ളികളയുകയുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കാലാകാലങ്ങളായി ചെയ്തിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചിരുന്ന കേസുകള്‍ പോലും നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചത്. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാനിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ സംഘത്തിന് കൈമാറാന്‍  സംസ്ഥാനം തയ്യാറായില്ല.  

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിക്കുകയും എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല എന്നതിനപ്പുറം ഭീകരസാനിധ്യത്തെ കുറിച്ച് തുടര്‍ അന്വേഷണങ്ങളോ മുന്‍കരുതലുകളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ഇവിടങ്ങളില്‍ നിന്ന് പലരും പോയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയതായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന ഒരു വിവരവും നിലവില്‍ പോലീസിന്റെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത.

കളിയിക്കാവിളയിലെ എസ്‌ഐയെ കൊലപെടുത്താന്‍ ഉപയോഗിച്ച കത്തി തലസ്ഥാനത്തെ ബസ്റ്റാന്റിലെ ആളൊഴിഞ്ഞ ഭാഗത്തും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാനോ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് തുരന്വേഷണം നടത്താനോ സംസ്ഥാന പോലീസ് തയ്യാറായില്ല.

Tags: keralaterroristsഡിജിപിTerror Funding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.