Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്ലസ് വണ്‍ പ്രവേശനത്തിന് സ്വന്തം ആപ്പുമായി തൃശൂര്‍ ജില്ല

പ്ലസ് വണ്‍ പ്രവേശനം ലളിതമാക്കാന്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി തൃശൂര്‍ ജില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വീടുകളില്‍ ഇരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 02:02 pm IST
in Thrissur

തൃശൂര്‍: പ്ലസ് വണ്‍ പ്രവേശനം ലളിതമാക്കാന്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി തൃശൂര്‍ ജില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വീടുകളില്‍ ഇരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രവേശന നടപടികള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ ആപ്പിന്റെ സേവനം പ്ലേ സ്റ്റോറില്‍ ലഭ്യമാകും.  

സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വണ്‍ പ്രവേശനം നടപടികള്‍ക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണല്‍ സര്‍വീസ് സ്‌കീം അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ റസ്സല്‍ ഗോപിനാഥന്‍ ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌കൂള്‍ സെര്‍ച്ച്, കോഴ്‌സ് സെര്‍ച്ച് ലോക്കല്‍ ബോഡി സെര്‍ച്ച് എന്നിവ എളുപ്പത്തില്‍ സാധ്യമാകും. ജില്ലയിലെ 168 സ്‌കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍, കോഴ്സ് കോമ്പിനേഷനുകള്‍ എന്നിവ ഇതില്‍ നിന്നറിയാന്‍ സാധിക്കും. ഏതൊക്കെ സ്‌കൂളില്‍ ഏതൊക്കെ കോഴ്സുകള്‍ ലഭ്യമാണെന്ന വിവരങ്ങള്‍, സ്‌കൂളുകളുടെ വിവരങ്ങള്‍, സ്‌കൂള്‍ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. 

ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം.അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടര്‍ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. വിദ്യാര്‍ത്ഥി പഠിച്ച സ്‌കൂളില്‍ തന്നെ അദ്ധ്യാപകരുടെ കീഴില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്തുള്ള എച്ച് എസ്, എച്ച് എസ് എസ് സ്‌കൂളുകളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.

Tags: Thrissurആപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.