Categories: Football

ഉക്രെയ്ന്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

ക്രെയ്‌നില്‍ ഇതുവരെ 65 പേര്‍ക്ക് കൊറോണ ബാധിച്ചു.

Published by

കീവ്: ഉക്രെയ്ന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഡോക്ടര്‍ ആന്റണ്‍ ഹുഡേവ് (48) കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഉക്രെയ്ന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതാണിത്.

ഉക്രെയ്ന്‍ ദേശീയ ഫുട്‌ബോള്‍ പരിശീലകന്‍ അടക്കമുള്ളവര്‍ ടീം ഡോക്ടറുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഉക്രെയ്‌നില്‍ ഇതുവരെ 65 പേര്‍ക്ക് കൊറോണ ബാധിച്ചു. 1600 പേര്‍ മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by