Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഗില്‍ വിജയ് ദിവസ് ; ഓര്‍മകളില്‍ നിറഞ്ഞ് ക്യാപ്റ്റന്‍ വിക്രം

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന് ശ്രദ്ധാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 10:25 pm IST
in Kerala
ചിത്രം: കോഴിക്കോട് മാനാരിയിലെ ക്യാപ്റ്റന്‍ വിക്രമിന്റെ സ്മൃതി കുടീരത്തില്‍ അച്ഛന്‍ ലെഫ്റ്റനന്റ് കേണല്‍ പി.കെ.പി.വി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തുന്നു.

ചിത്രം: കോഴിക്കോട് മാനാരിയിലെ ക്യാപ്റ്റന്‍ വിക്രമിന്റെ സ്മൃതി കുടീരത്തില്‍ അച്ഛന്‍ ലെഫ്റ്റനന്റ് കേണല്‍ പി.കെ.പി.വി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തുന്നു.

കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന് ശ്രദ്ധാഞ്ജലി. കാര്‍ഗില്‍ വിജയത്തിന്റെ 21-ാം വാര്‍ഷികദിനത്തില്‍ കോഴിക്കോട്  മാനാരിയിലെ വീട്ടുവളപ്പിലെ വിക്രമിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. അച്ഛന്‍ ലഫ്റ്റന്റ് കേണല്‍ പി.കെ.പി.വി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്ന് ആദ്യം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അച്ഛന്‍ വിക്രമിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.  

ബിജെപി പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. മനോഹരന്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍ എന്നിവര്‍ സ്മൃതി കുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, പി.കെ. അജിത്കുമാര്‍, വിനീഷ് നെല്ലിക്കോട്, ഹരിപ്രസാദ് രാജ, പി.വി. രവിരാജ്, കെ. അനില്‍ കുമാര്‍, ശ്രീഷന്‍, രതീഷ് പാവേരി, പ്രമോദ് തിരുവണ്ണൂര്‍, രതീഷ്, ദീപക്, വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, പി. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിലെ മുഴുവന്‍ അംഗങ്ങളുടെയും വീടുകളില്‍ ക്യാപ്റ്റന്‍ വിക്രമിനെ അനുസ്മരിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് വിക്രമിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വേലായുധന്‍ കളരിക്കലും കുടുംബവും ഉള്‍പ്പെടെ അനുസ്മരണത്തില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാലാണ് എല്ലാവര്‍ഷവും നടക്കുന്ന രീതിയിലുള്ള അനുസ്മരണ പരിപാടികള്‍ ഒഴിവാക്കിയത്.  

Tags: kozhikodeകാര്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.