Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ധീരസൈനികരുടെ ദീപ്തസ്മരണയില്‍

പാക്കിസ്ഥാനുമായി ഇതിന് മുമ്പും യുദ്ധങ്ങള്‍ നടക്കുകയും പാക്കിസ്ഥാന്‍ പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്‍ഗില്‍ യുദ്ധത്തിലേറ്റ പരാജയവും, നഷ്ടങ്ങളും ഒരു ദുഃസ്വപ്നം പോലെ മാത്രമേ അവര്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 03:00 am IST
inArticle

രാജ്യം ഇന്ന് 21-ാം കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുകയാണ്. ഭാരതത്തിന്റെ ഒരടി മണ്ണില്‍ പോ ലും ഒരു വൈദേശിക ശക്തിക്കും അധികാരം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തെളിയിച്ച സാഹസിക യുദ്ധമായിരുന്നു 1999 ല്‍ കാര്‍ഗിലില്‍ നടന്നത്. പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ) 1984 ല്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് സിയാ ഉല്‍ഹക്കിന്റെ മുന്നില്‍ അവതരിപ്പിച്ച ഒരു പാളിപ്പോയ പദ്ധതിയായിരുന്നു ‘ഓപ്പറേഷന്‍ കാര്‍ഗില്‍’. കാര്‍ഗില്‍, പാക്കിസ്ഥാന്റ ഭാഗമാകുകയാണെങ്കില്‍ അതിലൂടെ കശ്മീരിന്റെ വലിയൊരു ഭാഗം തന്നെ കയ്യടക്കാന്‍ ആവുമെന്ന പാക്കിസ്ഥാന്റെ സ്വപ്ന പദ്ധതിയായിരുന്നു അത്. പിന്നീട് ബേനസീര്‍ ഭൂട്ടോയും വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പരാജയ ഭീതിയാല്‍ പിന്മാറുകയായിരുന്നു. എന്നാല്‍ 1999 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഏറ്റവും നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ശ്രമത്തിനിടെ, നിലനില്‍ക്കുന്ന കരാറുകളൊക്കെ ലംഘിച്ച് ഇരുളിന്റെ മറവില്‍ ഭാരതത്തിനെതിരെ കാര്‍ഗിലില്‍ കൈയ്യേറ്റം നടത്തി. ആട്ടിടയന്മാരാണ് കൈയ്യേറ്റ സൂചനകള്‍ സൈന്യത്തിന് നല്‍കിയത്. അത് ഉറപ്പുവരുത്തിയ സൈന്യംപിന്നീടങ്ങോട്ട് ചടുലമായ നീക്കങ്ങളിലൂടെ ശത്രുസംഹാരം നടത്തുന്ന കാഴ്ചയാണ് രാജ്യം കണ്ടത.് 85 ദിവസം നീണ്ട യുദ്ധം.

പാക്കിസ്ഥാനുമായി ഇതിന് മുമ്പും യുദ്ധങ്ങള്‍ നടക്കുകയും പാക്കിസ്ഥാന്‍ പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്‍ഗില്‍ യുദ്ധത്തിലേറ്റ പരാജയവും, നഷ്ടങ്ങളും ഒരു ദുഃസ്വപ്നം പോലെ മാത്രമേ അവര്‍ക്ക് ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.  പാക്കിസ്ഥാന്റെ കണക്ക് പ്രകാരം 453 പേര്‍ കൊല്ലപ്പെട്ടെന്നും 665 പേര്‍ക്ക് പരിക്കേറ്റെന്നുമാണ്. എന്നാല്‍ ഭാരതത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1042 പാക് സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് 524 ധീര സൈനികരെയാണ്. 1363  സൈനികര്‍ക്ക് പരിക്കേറ്റു.  

ലഡാക്ക് മേഖലയിലെ ദ്രാസ് എന്ന ചെറുപട്ടണത്തിനടുത്തുള്ള 17000 അടി ഉയരെയുള്ള ടൈഗര്‍ കുന്നിന്റെ  മോചനമായിരുന്നു ഇന്ത്യന്‍ സൈന്യംഏറ്റെടുത്ത വെല്ലുവിളി.   ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ലഡാക്കിലെ ദ്രാസ. താപനില മൈനസ് 45 ഡിഗ്രിവരെ താഴ്ന്ന് മഞ്ഞില്‍മൂടിപ്പുതഞ്ഞ് നില്‍ക്കുന്ന ടൈഗര്‍ കുന്നിന്റെ തൊട്ടടുത്ത് 14,500 അടി ഉയരത്തിലുള്ള ഒരു പോസ്റ്റില്‍, കണ്ണിലെ കൃഷ്ണമണിപോലെ 24 മണിക്കൂറും നമ്മുടെ സൈനികര്‍ സംരക്ഷകരായി നില്‍ക്കുന്നു. കാര്‍ഗിലിലെ വീര്‍ഭൂമിയിലെ യുദ്ധസ്മാരകത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും മറ്റും പങ്കെടുക്കുന്ന പ്രൗഢ ഗംഭീര ചടങ്ങുകള്‍ നടക്കും. കാര്‍ഗിലിലെ ബലിദാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റവര്‍ക്കും യുദ്ധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവര്‍ക്കും നമുക്ക് ആദരവ് അര്‍പ്പിക്കാം. രാജ്യസുരക്ഷയില്‍ വ്യാപൃതരായിരിക്കുന്ന ധീരസൈനികര്‍ക്ക് ആശംസകള്‍ നേരാം.  

പി.ആര്‍ രാജന്‍

Tags: വിജയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കന്നട സിനിമതാരം വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വച്ച്

India

24ാമത് കാര്‍ഗില്‍ വിജയ് ദിവസ് സ്മരണ: ഇന്ത്യന്‍ സൈന്യം ന്യൂദല്‍ഹിയില്‍ നിന്ന് ദ്രാസിലേക്ക് വനിതാ ട്രൈ-സര്‍വീസ് മോട്ടോര്‍സൈക്കിള്‍ റാലി ആരംഭിച്ചു

India

അണ്ണാമലൈയുടെ ക്ഷണം സ്വീകരിക്കുമോ? സിനിമയിൽ നിന്നും ദളപതി വിജയ് മാറിനില്‍ക്കും ; ലക്ഷ്യം 2024, 2026 തെരഞ്ഞെടുപ്പുകളെന്ന് അഭ്യൂഹം

India

നടന്‍ വിജയ് ബിജെപിയിലേക്ക് വരുമോ? വിജയിനെ ക്ഷണിച്ച് അണ്ണാമലൈ; വിജയിന് തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും: അണ്ണാമലൈ

New Release

ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’; കേരള വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.