Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാംസ്‌കാരിക കടന്നാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: ബി.എസ് ഹരിശങ്കര്‍

സാംസ്‌കാരിക കടന്നാക്രമണത്തിനതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ബി.എസ് ഹരിശങ്കര്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 03:10 pm IST
in Thrissur
vichara kendram

vichara kendram

തൃശൂര്‍:  സാംസ്‌കാരിക കടന്നാക്രമണത്തിനതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഭാരതീയ  വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ബി.എസ് ഹരിശങ്കര്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്ന പര്യവേഷണങ്ങള്‍ക്കു പിന്നില്‍ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്നത് അതിനുവേണ്ടിയുള്ള തെളിവു സൃഷ്ടിക്കലായി മാറുകയാണ്. മലബാര്‍ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരവും കര്‍ഷക ലഹളയുമാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. 

ഓണ്‍ലൈനായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സി.എം മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം  സി.കെ സുനില്‍, ജില്ലാ കാര്യദര്‍ശി അഡ്വ:എം.വി വിനോദ്. ജില്ലാ ട്രഷറര്‍ ഒ.കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ സംസ്ഥാന സമിതി അംഗം ഡോ. ഗീത പ്രഖ്യാപിച്ചു. സ്ഥാനീയ സമിതി അംഗങ്ങളുടെ ചുമതലാപ്രഖ്യാപനം ജില്ലാ ഉപാധ്യക്ഷന്‍ പി മുകേഷ് നിര്‍വഹിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയെ സമ്മേളനം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. കള്ളക്കടത്തിന്റെ ഗുണഭോക്താക്കളായ ഭീകരവാദ സംഘടനകള്‍ക്കെതിരെ വ്യക്തമായ നിലപാടോ, നടപടികളോ എടുക്കാത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തുള്ള പ്രമേയം മധ്യമേഖലാ സെക്രട്ടറി ഷാജി വരവൂര്‍ അവതരിപ്പിച്ചു. 

തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്,സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന,ജില്ലാ ഉപാധ്യക്ഷന്‍ കെ രാജേഷ്,  സി.പി രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി സി.എന്‍  മുരളീധരന്‍ നായര്‍ (പ്രസിഡന്റ്), പി.മുകേഷ് (വര്‍ക്കിങ് പ്രസിഡന്റ്), ഡോ. ഈശ്വരന്‍ നമ്പൂതിരി, ഡോ.സുരേന്ദ്രനാഥ കൈമള്‍, കെ.രാജേഷ് (ഉപാധ്യക്ഷന്മാര്‍), അഡ്വ.എം.വി.വിനോദ്(കാര്യദര്‍ശി), പി. ശ്രീദേവി,സി.പി രഞ്ജിത്ത് (സഹ കാര്യദര്‍ശിമാര്‍), ഡോ.ഒ.കെ.ഷാജു(ഖജാന്‍ജി), എം.ആര്‍ രമേശന്‍, പ്രശാന്ത് വാടാനപ്പള്ളി, കെ.എന്‍  സതീശന്‍ ഭട്ടതിരിപ്പാട്,കെ.എ അശോകന്‍ കേച്ചേരി, ബാബുരാജ് കേച്ചേരി, ലിപി പുറനാട്ടുകര (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: Bharatheeya vichara kendramattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.