Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജനജീവിതത്തിന് നിരന്തരം ഭീതിയുയര്‍ത്തുന്ന ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

വെങ്ങപ്പള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ജനജീവിതത്തിന് നിരന്തരം ഭീതിയുയര്‍ത്തുന്ന മുഴുവന്‍ ക്വാറികള്‍ക്കെതിരെയും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ക്വാറികള്‍ അതാത് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും വന്‍ഭീഷയായിരിക്കയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:20 pm IST
in Wayanad

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ  ജനജീവിതത്തിന് നിരന്തരം ഭീതിയുയര്‍ത്തുന്ന മുഴുവന്‍  ക്വാറികള്‍ക്കെതിരെയും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ക്വാറികള്‍ അതാത് പ്രദേശങ്ങളിലെ  നൂറുകണക്കിന് വീടുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും വന്‍ഭീഷയായിരിക്കയാണ്. ഇതിനെതിരെ പഞ്ചായത്ത് അധികാരികള്‍ക്ക് അടക്കമുള്ള ഇതിനകം പരാതി നല്‍കി കഴിഞ്ഞു. 

വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വ്യാപകമായി വിള്ളല്‍ അനുഭവപ്പെട്ടതോടെ ക്വാറിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ക്വാറിയില്‍ നിന്നും വന്‍തോതില്‍ കല്ല് പൊട്ടിക്കുന്നതിനാലാണ് പ്രദേശത്തെ നിരവധി വീടുകള്‍ക്കും ആരാധനാലായങ്ങള്‍ക്കും വിള്ളല്‍ അനുഭവപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ക്ക് ക്വാറിയിലെ വന്‍ പ്രകമ്പനം കാരണം വിള്ളല്‍ വീണിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ദിനംതോറും വന്‍തോതിലാണ് പാറപൊട്ടിക്കുന്നത്. ക്വാറിയിലെ പാറ പൊട്ടിക്കലിന്റെ ശക്തിയില്‍ ഒരു കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലവര്‍ഷമെത്തിയതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. 

ക്വാറിയില്‍ നിന്നുള്ള ശക്തമായ പ്രകടനം പ്രകമ്പനം കാരണം പലയിടങ്ങളിലും മണ്ണിടിയുന്ന സ്ഥിതിയാണുള്ളത്. വന്‍ദുരന്തരം ആവര്‍ത്തിക്കുന്നതിന് മുമ്പ് അധികാരികള്‍ക്ക് ക്വാറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടകള്‍ നടത്താനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി ചീരമ്പത്ത് കുഞ്ഞബ്ദുള്ളയെ ചെയര്‍മാനായും ദാമോദര കുറുപ്പ്, ബാബു മഞ്ഞിലേരി എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും സലീം ബാവയെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.

Tags: വയനാട്‌ക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.