Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വര്‍ഷങ്ങള്‍ക്ക് ശേഷം മുറമേല്‍ അങ്കണവാടിക്ക് ശാപമോക്ഷം; കുരുന്നുകളുടെ പഠനം സ്വന്തം കെട്ടിടത്തിലേക്ക്

ഇടത് രാഷ്‌ട്രീയ ഭരണം അങ്കണവാടിയുടെ വികസനത്തെ അട്ടിമറിക്കുകയായിരുന്നു. കാലഹരണപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ കുരുന്നുകളെ അടിസ്ഥാനപഠനത്തിന് അയയ്‌ക്കാനും നവജാത ശിശുക്കളുമായി അങ്കണവാടിയിലെത്തുവാനും രക്ഷിതാക്കള്‍ക്കും ഭീതിയായിരുന്നു. തുടര്‍ന്ന് വാര്‍ഡില്‍ മാറിവന്ന ബിജെപി ഭരണം അങ്കണവാടിയുടെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമാവുകയായിരുന്നു.

എസ്. ശരത് by എസ്. ശരത്
Jul 24, 2020, 10:37 am IST
in Thiruvananthapuram

പോത്തന്‍കോട്: മുറമേല്‍  അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കി പുതിയ കെട്ടിടം ഒരുങ്ങി. നിരവധി വര്‍ഷക്കാലത്തെ മയിലാടുംമുകള്‍ വാര്‍ഡിലെ ജനങ്ങളുടെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഗ്രാമത്തിലെ കുട്ടികളുടെ അടിസ്ഥാനപഠനത്തിനും വളര്‍ച്ചയ്‌ക്കും ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, 6 വയസ്സിനു താഴെയുള്ള കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് അങ്കണവാടിയുടെ നിര്‍രാണത്തിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഖാദറാണ് സ്ഥലം വിട്ടുനല്‍കിയിരുന്നത്.  

 തുടര്‍ന്നുള്ള ഇടത് രാഷ്‌ട്രീയ ഭരണം അങ്കണവാടിയുടെ വികസനത്തെ അട്ടിമറിക്കുകയായിരുന്നു. കാലഹരണപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ കുരുന്നുകളെ അടിസ്ഥാനപഠനത്തിന് അയയ്‌ക്കാനും നവജാത ശിശുക്കളുമായി അങ്കണവാടിയിലെത്തുവാനും രക്ഷിതാക്കള്‍ക്കും ഭീതിയായിരുന്നു. തുടര്‍ന്ന് വാര്‍ഡില്‍ മാറിവന്ന ബിജെപി ഭരണം അങ്കണവാടിയുടെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമാവുകയായിരുന്നു. ലോകബാങ്കിന്റെയും പഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതിയുടെയും സഹായത്തോടെ 13.5 ലക്ഷം രൂപ ചെലവിട്ടാണ് പുതിയൊരു അങ്കണവാടി കെട്ടിടം നിര്‍മിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചെങ്കിലും പ്രളയവും കാലാവസ്ഥാ വ്യതിയാനം മൂലവും പദ്ധതി വൈകിയിരുന്നു. അടുത്തിടെയാണ് വൈദ്യുതി കണക്ഷന്‍ കെട്ടിടത്തിന് ലഭിച്ചിരുന്നത്. പുതിയ കെട്ടിടനിര്‍മാണ കാലഘട്ടത്തില്‍ സമീപത്തെ വാടക കെട്ടിടത്തിലായിരുന്നു കുട്ടികളുടെ പഠനം.

 കൊറോണ വ്യാപനത്തില്‍ നിന്നും നാട് മോചനമായാല്‍ പുതിയതായി നിര്‍മിച്ച അങ്കണവാടി കെട്ടിടത്തില്‍ ഇരുന്നു പഠിക്കാം

Tags: buildingchildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.