Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സത്യപ്പാറയില്‍ പൂജ മുടക്കാതെ മോഹനസ്വാമി

ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിന് മധ്യത്തിലാണ് വിശ്വാസ പെരുമയില്‍ നിലകൊള്ളുന്ന സത്യപ്പാറ. റബ്ബര്‍മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വിശാലമായ വനപ്രദേശത്തിലെ സത്യപ്പാറ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 24, 2020, 12:00 am IST
in Kollam
പൂജ മുടക്കാതെ മോഹനസ്വാമി സത്യപ്പാറയില്‍

പൂജ മുടക്കാതെ മോഹനസ്വാമി സത്യപ്പാറയില്‍

പുനലൂര്‍:  ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിന് മധ്യത്തിലാണ് വിശ്വാസ പെരുമയില്‍ നിലകൊള്ളുന്ന സത്യപ്പാറ. റബ്ബര്‍മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വിശാലമായ വനപ്രദേശത്തിലെ സത്യപ്പാറ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 

ഇവിടെ ഇന്ന് പൂജാരി സ്ഥാനം വഹിക്കുന്നത് മോഹനസ്വാമിയാണ്. ഇവിടെ എത്തി പൂജയും പൊങ്കാലയും നടത്തുന്നവര്‍ക്ക് ആഗ്രഹസാധ്യം ഉറപ്പാണ്. അതിനാല്‍തന്നെ കോവിഡ് കാലത്തും ഭക്തരുടെ പൂജ യഥേഷ്ടം തുടരുന്നു. ഏഴടി ഉയരമുള്ള പാറയാണ് പ്രധാനമൂര്‍ത്തിയെങ്കിലും മുന്നിലായി നന്ദികേശന്‍, ഗണപതി, നാഗരാജാവ്, ദേവി തുടങ്ങി നിരവധി ഉപദേവതാപ്രതിഷ്ഠകളുമുണ്ട്. ഇന്ന് ഇവിടെ കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയും ചെയ്തിട്ടുള്ളത് 49കാരനായ മോഹനസ്വാമിയാണ്.

ഇദ്ദേഹം ജന്മംകൊണ്ട് ശ്രീലങ്കക്കാരനാണ്. 1969ല്‍ ശ്രീലങ്കയിലെ നുകരളിയ എന്ന ചെറുഗ്രാമത്തില്‍ രാമനാഥന്‍-വള്ളിക്കണ്ണ് ദമ്പതികളുടെ മകനായി ജനിച്ചു, ശ്രീലങ്കയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച ആര്‍പിഎല്ലില്‍ ആദ്യകാലത്ത് എത്തിയ കുടുംബത്തിലെ അംഗമാണ് മോഹനന്‍. അഞ്ചുവയസ്സില്‍ ഇവിടെ എത്തിയ ഇദ്ദേഹം പിന്നീട് ജന്മദേശം കണ്ടിട്ടില്ല. ഇവിടെ ജോലിക്ക് 2004ല്‍ കയറിയതാണ്. 

അമ്മയ്‌ക്കൊപ്പം സഹായിയായി എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴാണ് കാടുമൂടിയ ശിലാക്ഷേത്രവും പരിസരവും കാണുന്നത്. 2002ല്‍ തന്റെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് കാടു വെട്ടിത്തെളിച്ച് വിളക്ക് കത്തിച്ചുതുടങ്ങി. നൂറ്റാണ്ട് മുമ്പേ ക്ഷേത്രം നിലനിന്നിരുന്ന ഇവിടെ മൂര്‍ത്തിയെ സാക്ഷിയാക്കി സത്യം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. അതിനാല്‍ പണ്ടു മുതല്‍ ഇവിടം സത്യ പാറ എന്ന് അറിയപ്പെട്ടു വന്നു. അത് ഇന്നും തുടരുന്നു. പുനലൂരില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേളന്‍കാവിലും ഇവിടെ നിന്നും 7 കിലോമീറ്റര്‍ റബ്ബര്‍ എസ്റ്റേറ്റിലൂടെ സഞ്ചരിച്ച് ഈ കാനനക്ഷേത്രത്തിലും എത്താനാകും.
 

Tags: ക്ഷേത്രംSathyapara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.