Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആളനക്കമില്ല, തൃശൂര്‍ നഗരം ശൂന്യം

കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരത്തില്‍ തിരക്കില്ല. ഒരു മാസത്തെ ഇടവേളയ്‌ക്കു ശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനം ആളനക്കമില്ലാതെ വീണ്ടും ശൂന്യമായി. സ്വരാജ് റൗണ്ടിലേയും ജയ്ഹിന്ദ് മാര്‍ക്കറ്റിലെയും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:41 pm IST
in Thrissur

തൃശൂര്‍: കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരത്തില്‍ തിരക്കില്ല. ഒരു മാസത്തെ ഇടവേളയ്‌ക്കു ശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനം ആളനക്കമില്ലാതെ വീണ്ടും ശൂന്യമായി. സ്വരാജ് റൗണ്ടിലേയും ജയ്ഹിന്ദ് മാര്‍ക്കറ്റിലെയും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ബാങ്കുകളും മെഡിക്കല്‍ ഷോപ്പുകളും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഏതാനും കടകളും മാത്രമാണ് തുറന്നത്. നഗരത്തിലേക്കുള്ള എല്ലാ ഇടവഴികളും ബാരിക്കേഡ് വെച്ചും കയര്‍ കെട്ടിയും പോലീസ് അടച്ചിട്ടിരിക്കുകയാണ്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.

അനാവശ്യമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുന്നവരെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. കണ്ടെയ്‌മെന്റ് സോണില്‍ വെറുതെ ചുറ്റിക്കറങ്ങുന്ന വാഹനയാത്രക്കാരെ പട്രോളിങ് നടത്തുന്ന പോലീസ് തടഞ്ഞ് പിഴ ഈടാക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മാസ്‌ക് ധരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബാങ്കുകളിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. ഓട്ടോയും മറ്റു വാഹനങ്ങള്‍ക്കും നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. 

സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ശക്തന്‍നഗര്‍ ബസ് സ്റ്റാന്റ്, വടക്കേ സ്റ്റാന്റ് എന്നിവിടങ്ങളില്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കോര്‍പ്പറേഷനിലെ തേക്കിന്‍ക്കാട് ഡിവിഷന്‍ ഉള്‍പ്പെടുന്ന നഗരം അടച്ചിടുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തേ നഗരം 10 ദിവസത്തോളം അടച്ചിട്ടിരുന്നു. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ലോട്ടറി വില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തേക്കിന്‍ക്കാട് ഡിവിഷന്‍ ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണായത്.

Tags: Thrissurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.