Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുദേവനെ അവഹേളിച്ച് വീണ്ടും സിപിഎം: ബാനര്‍ കെട്ടിയത് ഗുരുദേവന്റെ പ്രതിമ മറച്ച്

ഗുരുദേവ പ്രതിമ ഉള്‍പ്പെടാത്ത വിശാലമായ സ്ഥലം ഹാളിന്റെ സമീപത്തായുള്ളപ്പോഴായിരുന്നു ഹീനമായ പ്രവൃത്തി. ഗുരുദേവ പ്രതിമയുള്‍പ്പെട്ടിട്ടുള്ള സ്ഥലം ഉദ്ഘാടന ചടങ്ങിന് തെരഞ്ഞെടുത്ത് പ്രതിമ മുഴുവനായി മറച്ച് ഗുരുദേവനെ അപമാനിക്കുകയായിരുന്നു സിപിഎം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:59 am IST
inThrissur

തൃശൂര്‍: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് വീണ്ടും സിപിഎം. പുതുക്കാട് ആറ്റപ്പിള്ളിയിലെ വായനശാലയുടെ പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ അപമാനിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്. എസ്എന്‍ഡിപി ഹാളിലായിരുന്നു വായനശാലയുടെ ഉദ്ഘാടന പരിപാടികള്‍. ഹാളിന്റെ നടുവിലായി സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പ്രതിമയെ മുഴുവനായും മറച്ചാണ് ഉദ്ഘാടനത്തിന്റെ ബാനര്‍ സിപിഎം പ്രവര്‍ത്തകര്‍ കെട്ടിയത്.  

 ഗുരുദേവ പ്രതിമ ഉള്‍പ്പെടാത്ത വിശാലമായ സ്ഥലം ഹാളിന്റെ സമീപത്തായുള്ളപ്പോഴായിരുന്നു ഹീനമായ പ്രവൃത്തി. ഗുരുദേവ പ്രതിമയുള്‍പ്പെട്ടിട്ടുള്ള സ്ഥലം ഉദ്ഘാടന ചടങ്ങിന് തെരഞ്ഞെടുത്ത് പ്രതിമ മുഴുവനായി മറച്ച് ഗുരുദേവനെ അപമാനിക്കുകയായിരുന്നു സിപിഎം. ഒരു ജനപ്രതിനിധിയുംസിപിഎം നേതാക്കളും ചേര്‍ന്നാണ് ഗുരുദേവ പ്രതിമയെ മറച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.  

പരിപാടിയില്‍ പങ്കെടുത്ത ചില വ്യക്തികള്‍ ഉദ്ഘാടനത്തിന്റെ ഫോട്ടോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ തന്നെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും പൊതുജനങ്ങളും കടുത്ത അമര്‍ഷത്തിലാണ്. പൊതുപരിപാടിയായിട്ടു പോലും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഹാള്‍ വിട്ടുനല്‍കിയതെന്ന് എസ്എന്‍ഡിപി ഭാരവാഹികള്‍ പറയുന്നു.  

അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കം പരിപാടിയില്‍ പങ്കെടുത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 25 പേരിലധികം പങ്കെടുക്കരുതെന്ന നിര്‍ദ്ദേശമിരിക്കേ 100ലധികം ആളുകള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 65 മുതല്‍ 85 വയസുള്ളവര്‍ വരെ ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

Tags: Sree narayana guruതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.