Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കടലേറ്റം തുടരുന്നു, 2 വീടുകള്‍ തകര്‍ന്നു: ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തില്‍

കടലാക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിലാകും. ശ്രീനാരായണപുരം പഞ്ചായത്തില്‍ കടലാക്രമണം മൂലം ഒന്‍പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാരേക്കാട്ട് ഉണ്ണികൃഷ്ണന്‍, ഇളം കൂറ്റ് അനില്‍, പള്ളാ യില്‍ പ്രഭാവതി, തെറ്റില്‍ കാളി, തെറ്റില്‍ പ്രസന്ന, കാരേക്കാട്ട് സുനന്ദ, കാര്യേഴുത്ത് ബാബു, വയമ്പനാട് ബേബി, മുല്ലശ്ശേരി പുഷ്പാവതി എന്നിവരുടെ കുടുംബങ്ങളാണ് മാറി താമസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 08:47 am IST
in Thrissur

തൃശൂര്‍: കൊടുങ്ങല്ലൂര്‍ തീരദേശത്ത് മൂന്നു ദിവസമായി തുടരുന്ന കടലേറ്റത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. നൂറോളം വീടുകളില്‍ വെള്ളം കയറി.  എറിയാട് പഞ്ചായത്തിലെ ലെറ്റ് ഹൗസ്, ആറാട്ടുവഴി, മണപ്പാട്ട് ചാല്‍, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ വേക്കോട്, ശ്രീകൃഷ്ണ മുഖം, പൊക്കളായ്, മതിലകം പഞ്ചായത്തിലെ കുളിമുട്ടം എന്നിടങ്ങളിലാണ് നാല് ദിവസമായി തുടരുന്ന കടലാക്രമണം രൂക്ഷമായത്.പുതിയ റോഡില്‍ തോപ്പില്‍ ഫാത്തിമ, പടിഞ്ഞാറെ വെമ്പല്ലൂര്‍ വേക്കോട് നമ്പ്യന്തറ ലാലു എന്നിവരുടെ വീടുകള്‍ തകര്‍ന്നു.  

ലെറ്റ് ഹൗസ് പരിസരത്ത് മുന്നൂറ് മീറ്ററോളം ദൂരം കടല്‍ തിരയടിച്ച് കയറി. കടലോര റോഡ് കടന്നെത്തുന്ന തിരമാല ജനവാസ കേന്ദ്രത്തെ വെള്ളക്കെട്ടിലാക്കി. കടലാക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിലാകും. ശ്രീനാരായണപുരം പഞ്ചായത്തില്‍ കടലാക്രമണം മൂലം ഒന്‍പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.  കാരേക്കാട്ട് ഉണ്ണികൃഷ്ണന്‍, ഇളം കൂറ്റ് അനില്‍, പള്ളാ യില്‍ പ്രഭാവതി, തെറ്റില്‍ കാളി, തെറ്റില്‍ പ്രസന്ന, കാരേക്കാട്ട് സുനന്ദ, കാര്യേഴുത്ത് ബാബു, വയമ്പനാട് ബേബി, മുല്ലശ്ശേരി പുഷ്പാവതി എന്നിവരുടെ കുടുംബങ്ങളാണ് മാറി താമസിച്ചത്.  

രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ശ്രീനാരായണപുരം പഞ്ചായത്തിലെ 20, 21 വാര്‍ഡുകളിലെ 9 വീട്ടുകാരെ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടിയന്തരമായി ക്യാമ്പ് തുടങ്ങി.  കുട്ടികള്‍ ഉള്‍പ്പെടെ 25 പേരെ മാറ്റി താമസിപ്പിക്കുകയുമായിരുന്നു. ശ്രീകൃഷ്ണ മുഖം ക്ഷേത്രം, ദുബായ് റോഡ്, ചന്ദന ബീച്ച് തുടങ്ങിയിടങ്ങളില്‍ കടല്‍കയറ്റം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പ് എംഎല്‍എ ഇ.ടി. ടൈസന്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Tags: housewaterറോഡുകള്‍കടൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.