Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുഴിയടക്കാന്‍ വന്ന പിക്കപ്പ് വാന്‍ മറ്റൊരു ഗര്‍ത്തത്തില്‍ താഴ്ന്നു; വിജിലന്‍സിന് പരാതി കൊടുക്കാനൊരുങ്ങി നാട്ടുകാര്‍

അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ബാവാ നഗര്‍ മുറിയനാവി റോഡിലെ ഗര്‍ത്തമടക്കാന്‍ മെറ്റലുമായി വന്ന ലോറി മറ്റൊരു കുഴിയില്‍ താഴ്ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:15 am IST
inKasargod

കാഞ്ഞങ്ങാട്: അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ബാവാ നഗര്‍  മുറിയനാവി റോഡിലെ ഗര്‍ത്തമടക്കാന്‍ മെറ്റലുമായി വന്ന ലോറി മറ്റൊരു കുഴിയില്‍ താഴ്ന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മെറ്റലുമായി വന്ന ലോറി താഴുകയായിരുന്നു. അശാസ്ത്രീയമായ ഗട്ടര്‍ നിര്‍മ്മാണമാണ് ഇങ്ങനെ ഒരു കുഴി രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 38-ാം വാര്‍ഡില്‍ പെട്ട ഈ റോഡ് ടാര്‍ ചെയ്തു പൂര്‍ത്തിയായത് ഈയടുത്താണ്. റോഡ് സന്ദര്‍ശിച്ച എഞ്ചിനീയറിങ് വിഭാഗം പൊട്ടിപ്പൊളിഞ്ഞ സ്ഥലങ്ങള്‍ പുനര്‍നിര്‍മാണം നടത്തുമെന്നും വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടു തവണ തകര്‍ന്നതോടെ വിജിലന്‍സിന് പരാതി കൊടുക്കാനിരിക്കയാണ് നാട്ടുകാര്‍. നേരത്തെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ നാട്ടുകാര്‍ കുഴിക്കുള്ളില്‍ വാഴ നട്ടു പ്രതിഷേധിച്ചിരുന്നു.

ചെറു വാഹനങ്ങള്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാതെ അസാധ്യമായ നിലയില്‍ നേരത്തെ തകര്‍ന്നു കിടക്കുകയായിരുന്നു. പല തവണ നാട്ടുകാര്‍ ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ല. അവസാനം പത്ത് മാസം മുമ്പാണ് ഗട്ടറിന്റെ നിര്‍മ്മാണവും, അതിന് ശേഷം ടാറിങ്ങും പൂര്‍ത്തിയാക്കിയത്. തീരദേശ റോഡുമായി ലിങ്കായത് കൊണ്ട് നിത്യേന ആയിരക്കണക്കിനാളുകള്‍ ഈ റോഡിനെ ആശ്രയിക്കുന്നു. നേരത്തെ റോഡു തകര്‍ന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാരും വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള യാത്രക്കാര്‍ ഇതു മൂലം നരകയാതനയനുഭവിച്ചിരുന്നു. അടുത്തിടെ ഉദ്ഘാടനം ചെയ്ത റോഡിന്റെ അടിത്തറയടക്കം തകര്‍ന്ന നിലക്ക് റോഡിന്റെ ഈ ഭാഗം പുനര്‍ നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങളുള്‍പ്പടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യ സംഭവമായിരുന്നു.
 

Tags: kasargodറോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.