Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സംസ്കൃതി ബഹ്‌റൈൻ: പുതിയ ഭരണസമിതി സ്ഥാനമേറ്റു, സംസ്കൃതി പ്രവർത്തകരെ അഭിസംബോധന ചെയ്ത് എം.ടി രമേശ്

രണ്ടാം ഘട്ടത്തിൽ ദൽഹിയിൽനിന്നും ബിജെപി എംപി മീനാക്ഷി ലേഖി പങ്കെടുത്ത്‌ പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിച്ചു. കൊറോണവൈറസ് പ്രധിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെ ഭാരതത്തിലെ വിവിധ വിഷയങ്ങൾ പ്രവർത്തകരുമായി പങ്കുവെച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികൾ നൽകിയാണ് യോഗം അവസാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 08:27 pm IST
in Gulf
പ്രവീൺ നായർ, പങ്കജ് മാലിക്

പ്രവീൺ നായർ, പങ്കജ് മാലിക്

മനാമ (ബഹ്‌റൈന്‍): സംസ്കൃതി ബഹ്‌റൈന്റെ ഈവർഷത്തെ വാർഷിക പൊതുയോഗം ഓൺലൈൻ മാധ്യമത്തിലൂടെ നടന്നു. രണ്ടു ഘട്ടങ്ങളിലായി നടന്ന പൊതുയോഗത്തിൽ ആദ്യഘത്തിൽ കേരളത്തിൽ നിന്നും ബിജെപി  സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പങ്കെടുത്തു.  സംസ്കൃതി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം സംഘടനയുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് മാർഗനിർദേശങ്ങൾ നൽകി.

രണ്ടാം ഘട്ടത്തിൽ ദൽഹിയിൽനിന്നും ബിജെപി എംപി മീനാക്ഷി ലേഖി പങ്കെടുത്ത്‌ പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിച്ചു.  കൊറോണവൈറസ് പ്രധിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെ ഭാരതത്തിലെ വിവിധ വിഷയങ്ങൾ പ്രവർത്തകരുമായി പങ്കുവെച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികൾ നൽകിയാണ് യോഗം അവസാനിച്ചത്.

2020-2021 ഒരുവർഷകാലയളവിലെ പുതിയ ഭരണസമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു. പ്രവീൺ നായർ (പ്രസിഡന്റ്) , അജികുമാർ ബാലഭദ്രൻ(വൈസ് പ്രസിഡന്റ്), പങ്കജ് മാലിക് (ജനറൽ സെക്രട്ടറി), ലിജേഷ്, മുരുഗൻ (ജോയിന്റ് സെക്രട്ടറിമാര്‍) സുധീർ തെക്കേടത്ത്, (ട്രഷറർ), റിതിൻരാജ്( മെമ്പർഷിപ് സെക്രട്ടറി) ഗണേഷ് പി.കെ. (എക്സിക്യൂട്ടീവ് മെമ്പർ), സന്തോഷ് നാരായണൻ( സമ്പർക് സൂത്ര), സുരേഷ് ബാബു ( സഹ സമ്പർക് സൂത്ര) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.

Tags: SamskrithiBehrain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

Gulf

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഭാരതത്തിന്റെ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി: ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനുറച്ച് ഇരുരാജ്യങ്ങളും

Kerala

കരുവന്നൂർ തട്ടിപ്പ്: പ്രതികൾ ബഹ്റൈനിലേക്ക് പണം കടത്തി, ഹവാല ശൃംഖല വഴി പണം കടത്തിയത് സിപിഎം നേതാക്കളുടെ ബിനാമി പി. സതീഷ്‌കുമാർ

പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല
Samskriti

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

Varadyam

കുട്ടനാടന്‍ സ്‌കെച്ചുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.