Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലത്തായി പീഡന ആരോപണം: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജിഹാദികള്‍

പാലത്തായി പീഡന ആരോപണം ഉയര്‍ന്നതു മുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണവിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്ന ു. പാനൂര്‍ സിഐ ആയിരുന്ന ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ കേസന്വേഷിച്ചത്. അന്വേഷണഘട്ടത്തിലെല്ലാം അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2020, 02:13 pm IST
in Kerala

കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനു നേരെ ജിഹാദികളുടെ പരസ്യഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിക്ക് പുറമേ ജിഹാദി പിന്‍തുണയുള്ള ഒരു ദിനപത്രത്തിലും വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി നടത്തുന്ന ഭീഷണിയാണിതെന്ന് വ്യക്തമായി.  

പാലത്തായി പീഡന ആരോപണം ഉയര്‍ന്നതു മുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണവിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്ന ു. പാനൂര്‍ സിഐ ആയിരുന്ന ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ കേസന്വേഷിച്ചത്. അന്വേഷണഘട്ടത്തിലെല്ലാം അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.  

തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണവിധേയനായ അധ്യാപകന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഐജിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടതെന്നുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.  

സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വാര്‍ത്താമാധ്യമങ്ങളില്‍കൂടിയും നിരന്തരമായി പ്രചാരണം നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ജിഹാദികള്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ജോസഫ് മാസ്റ്ററുടെ കൈവെട്ട് കേസ് അന്വേഷണ സമയത്തും കനകമല തീവ്രവാദ കേസ് അന്വേഷണ സമയത്തുമെല്ലാം ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തങ്ങള്‍ക്ക് ശത്രുതയുള്ളവരുടെ പേരില്‍ ആരോപണം ഉന്നയിച്ച്, വ്യാപകമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ചര്‍ച്ചയാക്കി കേസെടുപ്പിക്കും. പിന്നീട് നിയമപ്രശ്‌നമാക്കി മാറ്റും. തുടര്‍ന്ന് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കേസെടുപ്പിക്കുകയുമാണ് ജിഹാദികളുടെ തന്ത്രം. പൗരത്വ നിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചതിന് ജിഹാദികളുടെ കണ്ണിലെ കരടായിരുന്നു പാലത്തായി പീഡനാരോപണത്തില്‍ പ്രതിയാക്കപ്പെട്ട അധ്യാപകന്‍.

Tags: Jihadi TerrorismPalathayi case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

ഒരു മതം വിചാരിച്ചാൽ, ഭരണ പ്രതിപക്ഷ മാധ്യമ സപ്പോർട്ടും, ഒരു വ്യാജ ഇരയും, ഒരു പോലീസ് ഓഫീസറും ഉണ്ടെങ്കിൽ ഇനിയും പപ്പൻമാഷുമാർ കുടുങ്ങും

Kerala

പാലത്തായി പീഡനകേസ്: അന്വേഷ ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ത്ഥിത്വവും ജഡ്ജിയുടെ മിന്നല്‍ വേഗവും സംശയത്തില്‍

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.