Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെയില്‍ രോഗികള്‍ അമ്പതിനായിരം കടന്നു

മഹാരാഷ്‌ട്രയില്‍ വൈറസ് വ്യാപന നിരക്ക് ചേരികളേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളിലാണ്. ഇവിടങ്ങളില്‍ 108 ശതമാനത്തോളം പേര്‍ വൈറസ് ബാധിതരായി. ചേരികളിലിത് 60 ശതമാനമാണ്. ലോക്ഡൗണിലെ ഇളവുകളില്‍ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ് സാഹചര്യം ഇത്രയും മോശമാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2020, 01:43 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതില്‍ 37,000വും പൂനെ നഗരത്തില്‍ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 473 പേര്‍ക്കാണ് ജില്ലയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,343 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മരണനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.  

മഹാരാഷ്‌ട്രയില്‍ വൈറസ് വ്യാപന നിരക്ക് ചേരികളേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളിലാണ്. ഇവിടങ്ങളില്‍ 108 ശതമാനത്തോളം പേര്‍ വൈറസ് ബാധിതരായി. ചേരികളിലിത് 60 ശതമാനമാണ്. ലോക്ഡൗണിലെ ഇളവുകളില്‍ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ് സാഹചര്യം ഇത്രയും മോശമാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ 258 പേരാണ് മഹാരാഷ്‌ട്രയില്‍ മരിച്ചത്. 3.85 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. രാജ്യത്തെ മരണ നിരക്കിനേക്കാള്‍ കൂടുതലാണിത്. രാജ്യത്തിത് 2.5 ശതമാനമാണ്.  

കഴിഞ്ഞ 24 മണിക്കൂറില്‍ 9,518 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 3,10,455. ആകെ മരണം 11,854. 1,29,032 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗമുക്തരായവര്‍ 1,69,569.

മന്ത്രിക്ക് വൈറസ് ബാധ

മഹാരാഷ്‌ട്ര ടെക്സ്‌റ്റൈല്‍സ് മന്ത്രി അസ്ലം ഷെയ്‌ക്കിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും താന്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  

തമിഴ്നാട്ടില്‍ മരണം 2,500

ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,500 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ ചെന്നൈയില്‍ നിന്നാണ്.  

4,979 പേര്‍ക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,059 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ ബാധിതര്‍ 1,70,693. രോഗമുക്തര്‍ 1,17,915. ഐസൊലേഷനില്‍ കഴിയുന്നവരുള്‍പ്പെടെ 50,294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  

ചെന്നൈയില്‍ 1,254 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടത്തെ ആകെ ബാധിതര്‍ 85,859. കഴിഞ്ഞ ദിവസം മാത്രം ചെന്നൈയില്‍ 1,189 പേര്‍ രോഗമുക്തരായി. 15,042 പേര്‍ ചികിത്സിലുണ്ട്.

തിരുവള്ളൂര്‍-405, ചെങ്കല്‍പ്പേട്ട്-306, വിരിദ്ധുനഗര്‍-262, കാഞ്ചീപുരം-220, മധുര-206 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ വൈറസ് ബാധിതര്‍.

എംഎല്‍എമാര്‍ക്ക് കൊറോണ

തമിഴ്നാട്ടില്‍ പുതുതായി മൂന്ന് ഡിഎംകെ എംഎല്‍എമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വെല്ലൂര്‍ എംഎല്‍എ പി. കാര്‍ത്തികേയന്‍, റാണിപത് എംഎല്‍എ ആര്‍. ഗാന്ധി, കൃഷ്ണഗിരി എംഎല്‍എ സെങ്കുട്ടുവന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്.  

ഇവരെല്ലാം സ്വന്തം മണ്ഡലങ്ങളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരാണ്. ഇതുവരെ സംസ്ഥാനത്ത് 17 എംഎല്‍എമാരാണ് വൈറസ് ബാധിതരായത്. നാല് മന്ത്രിമാരും ഇവരില്‍ ഉള്‍പ്പെടുന്നു.

ദല്‍ഹിയില്‍ രോഗമുക്തി നിരക്ക് 83 ശതമാനം

ന്യൂദല്‍ഹി: വൈറസ്മുക്തരുടെ എണ്ണം ഉയര്‍ന്നതോടെ ദല്‍ഹിയിലെ രോഗമുക്തി നിരക്ക് 83 ശതമാനമായി. രാജ്യത്തേതിനേക്കാള്‍ 20 ശതമാനം കൂടുതല്‍. 62.82 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,03,134 പേരാണ് ദല്‍ഹിയിലിതുവരെ രോഗമുക്തരായത്.

1,211 പേര്‍ക്ക് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 31 പേര്‍ കൂടി മരിച്ചു. ആകെ ബാധിതര്‍ 1,22,793. മരണം 3,628. 16,031 പേര്‍ നിലവില്‍ ചികിത്സയില്‍. 8,18,989 പേരെ ഇതുവരെ പരിശോധനയ്‌ക്ക് വിധേയരാക്കി.

Tags: patientsCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.