Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കടലേറ്റം രൂക്ഷം; റോഡുകള്‍ വെള്ളത്തില്‍

ജില്ലയിലെ തീരദേശ മേഖലയില്‍ കടലേറ്റം രൂക്ഷമായി തുടരുന്നു. തൃപ്രയാര്‍ പ്രദേശത്ത് പഞ്ചായത്ത് ബ്ലോക്ക്ഭരണസമിതികളുടെ അനാസ്ഥമൂലം 50 ഓളം കുടുംബങ്ങള്‍ ദുരിതത്തിലേക്ക്. തീരദേശമായ തളിക്കുളവും വാടാനപ്പള്ളിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹതീരം തീരദേശ റോഡ് ഏത് സമയത്തും കടലെടുത്ത പോകുന്ന രീതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:08 pm IST
inThrissur

തൃശൂര്‍: ജില്ലയിലെ തീരദേശ മേഖലയില്‍ കടലേറ്റം രൂക്ഷമായി തുടരുന്നു. തൃപ്രയാര്‍ പ്രദേശത്ത് പഞ്ചായത്ത് ബ്ലോക്ക്ഭരണസമിതികളുടെ അനാസ്ഥമൂലം 50 ഓളം കുടുംബങ്ങള്‍ ദുരിതത്തിലേക്ക്. തീരദേശമായ തളിക്കുളവും വാടാനപ്പള്ളിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹതീരം തീരദേശ റോഡ് ഏത് സമയത്തും കടലെടുത്ത പോകുന്ന രീതിയിലാണ്. 

ജിയോ ബാഗ് സ്ഥാപിക്കുന്നതിനുള്ള നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കും പഞ്ചായത്ത് ബ്ലോക്ക് അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്.    കടലേറ്റം ശക്തമാകുമ്പോള്‍ ജിയോ ബാങ്ക് സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചില്ല. കടലില്‍ നിന്ന് തീരദേശ റോഡിലേക്ക് ഇപ്പോള്‍ കേവലം വെറും 20 മീറ്റര്‍ മാത്രമാണ് ദൂരം. പലസ്ഥലത്തും റോഡിലേക്ക് കടല്‍ജലം എത്തി തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം തന്നെ  പലഭാഗങ്ങളിലും കടല്‍ എടുത്തു. 

 തമ്പാന്‍ കടവ് ബീച്ചില്‍ അതിശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. മാറിത്താമസിക്കാന്‍ മറ്റു സ്ഥലമില്ലാതെ തീരദേശവാസികള്‍ ആശങ്കയിലാണ്. കൊറോണ ഭീതിയില്‍ ബന്ധുവീടുകളിലും അഭയം ലഭിക്കാത്ത അവസ്ഥയാണെന്ന് തീരദേശ വാസികള്‍ പറഞ്ഞു.

Tags: waterറോഡുകള്‍കടൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.