Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കുറവില്‍ ആശ്വസിക്കാനില്ല’; ഒരാഴ്ചത്തെ കണക്കിലേ രോഗഗതി അറിയാനാവൂ; സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അകറ്റി; ധാരാവിയും ദല്‍ഹിയും മാതൃകയാക്കണം

മാസാവസാനം ബക്രീദ് പോലുള്ള ആഘോഷങ്ങള്‍ വരുകയാണ്. ധാരാവി പോലുള്ള മുംബൈ ചേരികളില്‍ വൈറസ് ബാധ വ്യാപിച്ചപ്പോള്‍ രാജ്യവും ലോകവും ആശങ്കപ്പെട്ടു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പതറി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പരമാവധി സഹായവും ആര്‍എസ്എസ്-ആരോഗ്യ ഭാരതി-സേവാ ഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സമ്പൂര്‍ണ സഹകരണവും സംസ്ഥാന സര്‍ക്കാരിന് ദിശാബോധവും പിന്തുണയും നല്‍കി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 19, 2020, 12:19 pm IST
in Kerala

കൊച്ചി: കൊറോണ വ്യാപനം നേരിടാന്‍ കേരളം ധാരാവിയെ മാതൃകയാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ധാരാവിയില്‍ ചികിത്സകളില്‍ പങ്കാളികളായവരും ആരോഗ്യ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത് ധാരാവിയിലും ദല്‍ഹിയിലും നടത്തിയ രോഗനിയന്ത്രണ-പ്രതിരോധചികിത്സാ രീതികളെക്കുറിച്ച്. പ്രദേശ വാസികളേയും ആരോഗ്യ പ്രവര്‍ത്തകരേയും വിശ്വാസത്തിലെടുക്കാന്‍ ആ സര്‍ക്കാരുകള്‍ തയാറായതാണ് നേട്ടത്തിന് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാസാവസാനം ബക്രീദ് പോലുള്ള ആഘോഷങ്ങള്‍ വരുകയാണ്. ധാരാവി പോലുള്ള മുംബൈ ചേരികളില്‍ വൈറസ് ബാധ വ്യാപിച്ചപ്പോള്‍ രാജ്യവും ലോകവും ആശങ്കപ്പെട്ടു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പതറി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പരമാവധി സഹായവും ആര്‍എസ്എസ്-ആരോഗ്യ ഭാരതി-സേവാ ഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സമ്പൂര്‍ണ സഹകരണവും സംസ്ഥാന സര്‍ക്കാരിന് ദിശാബോധവും പിന്തുണയും നല്‍കി.

വീടുകള്‍ തോറും രോഗ പരിശോധനയ്‌ക്ക് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. പൊതു അടുക്കളകള്‍ പ്രവര്‍ത്തിപ്പിച്ച് ഭക്ഷണം താമസസ്ഥലങ്ങളില്‍ എത്തിച്ചു. അനാരോഗ്യകരമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ അകലെയല്ലാത്ത സുരക്ഷിത സ്ഥലത്ത് മാറ്റിപ്പാര്‍പ്പിച്ചു. അവരുടെ ആദ്യ പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി. ഇതിന് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തി. സര്‍ക്കാരും പുറമേ സന്നദ്ധ പ്രവര്‍ത്തകരും സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന വിശ്വാസം വളര്‍ത്തി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരം കൈമാറി. അത് പ്രതിരോധ തന്ത്രം രൂപപ്പെടുത്താന്‍ സഹായകമായി. ഇതുതന്നെയായിരുന്നു ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതിരോധ പ്രവര്‍ത്തനം ഏറ്റെടുത്ത ശേഷം ചെയ്തത്. ഇത്തരം രീതികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തലേന്നത്തെ 791ല്‍ നിന്ന് 593 ആയി കുറഞ്ഞതില്‍ ആശ്വാസം കൊള്ളാതെ കൂടുതല്‍ കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു. ”തുടര്‍ച്ചയായി ഒരാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തിയാലേ രോഗവ്യാപന ഗതി അറിയാന്‍ പറ്റൂ. മൂന്നു ദിവസത്തെ കണക്കുകള്‍ ട്രെന്‍ഡ് സൂചന നല്‍കാം. സാധാരണ ആഴ്ചയുടെ അവസാനം കേസുകള്‍ കുറഞ്ഞു കാണാറുണ്ട്. കൂടുതല്‍ കരുതല്‍ ജനങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടത്,” പ്രതിരോധ ചികിത്സാ വിദഗ്ധനും ആരോഗ്യ നിരീക്ഷകനുമായ ഡോ. പത്മനാഭ ഷേണായ് പറയുന്നു.

കേരളത്തിന് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുക എന്നതാണ് വെല്ലുവിളി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 50 ഇരട്ടി പരിശോധിക്കണമെന്നാണ് പ്രതിരോധ ചികിത്സയിലെ മാനദണ്ഡം. ആന്ധ്രാ പ്രദേശില്‍പോലും ഇത് സാധ്യമാകുന്നില്ല. കേരളത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല, മറ്റു ചില നിലപാടു തടസങ്ങള്‍കൂടിയുണ്ടെന്ന് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സര്‍ക്കാരിന്റെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെ അകറ്റിക്കളഞ്ഞുവെന്നും അവര്‍ പറയുന്നു.

Tags: delhiധാരാവിcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.