Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ഇന്നലെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ നിന്നും എത്തിയ 14 തൊഴിലാളികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 50 കടക്കുന്നത്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ലഭ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:09 am IST
in Kollam

കൊല്ലം: തമിഴ്നാട്ടില്‍ നിന്നും എത്തിയ 14 തൊഴിലാളികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 50 കടക്കുന്നത്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ലഭ്യമല്ല.

തമിഴ്നാട്ടില്‍ നിന്നും വന്ന തൊഴിലാളികള്‍ കുളച്ചല്‍ മേഖലയില്‍ ഉള്ളവരാണ്. പാസിനായി അപേക്ഷ നല്‍കി ഓട്ടോ അപ്രൂവല്‍ കിട്ടി ലഭിക്കുന്ന പാസുകള്‍ വഴി മത്സ്യബന്ധന മേഖലയിലും മറ്റും ജോലിക്കായി തൊഴിലുടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുവന്നവരാണ് ഇവര്‍. തൊഴിലുടമകള്‍ തന്നെ ഇവരെ ക്വാറന്റയിനില്‍ താമസിപ്പിച്ച് വരുകയായിരുന്നു.

സമ്പര്‍ക്കം സംശയിക്കുന്നവര്‍

വിളക്കുടി കുന്നിക്കോട് സ്വദേശി(32), വെട്ടിക്കവല തലച്ചിറ സ്വദേശി(22), വെട്ടിക്കവല തലച്ചിറ സ്വദേശി(42), ഏരൂര്‍ പത്തടി സ്വദേശിനി(26), പത്താനാപുരം സ്വദേശിനി(30), നെടുമണ്‍കാവ് മേലില കുടിക്കോട് സ്വദേശി(27), വെട്ടിക്കവല തലച്ചിറ സ്വദേശി(27), ഏരൂര്‍ പത്തടി സ്വദേശി(3), കൊല്ലം വാണിക്കുടി സ്വദേശി(48), പത്താനാപുരം സ്വദേശി(50), നെടുമണ്‍കാവ് കുടിക്കോട് സ്വദേശി(18), ഏരൂര്‍ ഇളവരംകുഴി സ്വദേശി(45), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(40), വെട്ടിക്കവല തലച്ചിറ സ്വദേശി(44), ചടയമംഗലം ഇലവങ്കോട് സ്വദേശി(26), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശി(61), വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42), ചടയമംഗലം മന്നംപറമ്പ് സ്വദേശി(48), പൂയപ്പള്ളി നെടുമണ്‍കാവ് സ്വദേശി(24), വെട്ടിക്കവല തലച്ചിറ സ്വദേശി(47), അഞ്ചല്‍ മാവിള സ്വദേശിനി(39), വെട്ടിക്കവല തലച്ചിറ സ്വദേശി(42), വെട്ടിക്കവല തലച്ചിറ സ്വദേശി(28), വെട്ടിക്കവല തലച്ചിറ സ്വദേശി(53), വെളിനല്ലൂര്‍ ആലുംമൂട് സ്വദേശി(31), വെളിച്ചിക്കാല കുണ്ടമണ്‍ സ്വദേശിനി(4), അഞ്ചല്‍ തടിക്കാട് സ്വദേശി(39)

യാത്രാചരിതം ഇല്ലാത്തവര്‍

കാഞ്ഞാവെളി സ്വദേശി(47), ഉമ്മന്നൂര്‍ സ്വദേശിനി(45), പുനലൂര്‍ സ്വദേശി(27), നീണ്ടകര പരിമണം സ്വദേശി(49), ചവറ കുളങ്ങരഭാഗം സ്വദേശി(71), കാഞ്ഞാവെളി സ്വദേശിനി(28), വെട്ടിക്കവല പനവേലി സ്വദേശിനി(21), പെരിനാട് സ്വദേശി(31) എന്നിവരാണ്.

വിദേശത്ത് നിന്നും എത്തിയവര്‍

പെരിനാട് വെള്ളിമണ്‍ സ്വദേശി(50), നെടുമ്പന സ്വദേശി(37), നീണ്ടകര സ്വദേശി(35), കൊട്ടിയം സ്വദേശി(27) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തയവരാണ്.

തമിഴ്നാട് സ്വദേശികള്‍

തമിഴ്നാട് സ്വദേശികളായ 20, 21, 47, 21, 59, 46, 30, 27, 31, 39, 25, 38, 20, 45 എന്നിങ്ങനെ പ്രായമുള്ളവരാണ്.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.