Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് എടുക്കാതെ കമ്പനികള്‍, പാടത്ത് കെട്ടിക്കിടന്ന് പതിനായിരം കിലോ നെല്ല് നശിക്കുന്നു, കടത്തിൽ മുങ്ങി കർഷകർ

പാടശേഖര സമിതിയും പാഡി ഓഫീസറും കൃഷിഓഫീസറും അരിക്കമ്പിനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ 10 കിലോ കിഴിവിന് ധാരണയായിരുന്നു. എന്നാല്‍ നെല്ല് എടുക്കാറായതോടെ അരിക്കമ്പി അധികൃതരുടെ നിലപാട് മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 09:30 am IST
inKerala
അരിക്കമ്പനി എടുക്കാത്തതിനെ തുടര്‍ന്ന് കിളിര്‍ത്തുതടങ്ങിയ നീണ്ടൂര്‍- കൈപ്പുഴക്കരി പാടശേഖഖരത്തെ നെല്ല്‌

അരിക്കമ്പനി എടുക്കാത്തതിനെ തുടര്‍ന്ന് കിളിര്‍ത്തുതടങ്ങിയ നീണ്ടൂര്‍- കൈപ്പുഴക്കരി പാടശേഖഖരത്തെ നെല്ല്‌

കോട്ടയം: കൊയ്ത നെല്ലെടുക്കാതെ അരിക്കമ്പനികള്‍. പതിനായിരത്തിലേറെ നെല്ല് പാടത്ത് കെട്ടിക്കിടക്കുുന്നു. നീണ്ടൂര്‍- കൈപ്പുഴക്കരി പാടശേഖഖരത്തെ നെല്ലാണ് കിളിര്‍ക്കാന്‍ തുടങ്ങിയത്. നൂറ്റിയിരുപത്തിയഞ്ച് ഏക്കറാണ് ഈ പാടശേഖരം. 

അമ്പതോളം കര്‍ഷകരാണ് കൃഷിയിറക്കിയത്. പാടശേഖര സമിതിയും പാഡി ഓഫീസറും കൃഷിഓഫീസറും അരിക്കമ്പിനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ 10 കിലോ കിഴിവിന് ധാരണയായിരുന്നു.  എന്നാല്‍ നെല്ല് എടുക്കാറായതോടെ അരിക്കമ്പി അധികൃതരുടെ നിലപാട് മാറി. 15 കിലോ കിഴിവ് വേണമെന്നായി കമ്പിനി അധികൃതരുടെ നിലപാട്. 

മഴ ആരംഭിച്ചതോടെ പ്രതിസന്ധിയിലായ കര്‍ഷകരില്‍ ചിലര്‍ 15 കിലോ കിഴിവിന് നെല്ല് നല്‍കാന്‍ തയ്യാറായി. മഴപെയ്ത് നെല്ല് നശിക്കുന്നതിലും ഭേദം കിട്ടുന്ന പണം വാങ്ങുകയെന്ന നിലപാടിലായി ഭൂരിപക്ഷം കര്‍ഷകരും. എന്നാല്‍ ചില കര്‍ഷകര്‍ 15 കിലോ കിഴിവിന് നെല്ല് കൊടുക്കാന്‍ തയ്യാറായില്ല. 10 കിലോ കിഴിവില്‍ നെല്ല് നല്‍കാമെന്ന ആദ്യ തീരുമാനച്ചില്‍ അവര്‍ ഉറച്ചു നിന്നു. ഈ പാടത്തെ നെല്ലിന് ഗുണനിലവാരമില്ലെന്ന പാഡി ഓഫീസറിന്റെ പഴയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അരിക്കമ്പിനി ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം. 

അരിക്കമ്പിനിക്ക് കൊടുക്കാത്ത നെല്ല് കര്‍ഷകര്‍ പടുത ഉപയോഗിച്ച് മൂടിയിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ പടുത കുത്തിക്കീറി.  രാത്രിയില്‍ പെയ്ത മഴമുഴുവന്‍ നനഞ്ഞ് നെല്ല് കിളിര്‍ത്ത് തുടങ്ങി. പണയം വെച്ചും കടംവാങ്ങിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കര്‍ഷകനായ സത്യന്‍ പറഞ്ഞു.

Tags: farmerPaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.