Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കെഎസ്ഇ കമ്പനിയിലെ ഒരാള്‍ക്ക് കൂടി കൊറോണ: മുരിയാട് പഞ്ചായത്തില്‍ നിയന്ത്രണം

ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ ജീവനക്കാരില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പോസിറ്റീവായവരുടെ എണ്ണം ഒന്‍പതായി.ഓഫീസ് ജീവനക്കാരനായ കോട്ടയം സ്വദേശി (52) ക്കാരനാണ് ആന്റിജന്‍ ടെസ്റ്റില്‍ രോഗം സ്ഥിരികരിച്ചത്. ആകെ 47 പേരെയാണ് കഴിഞ്ഞ ദിവസം കെഎസ്ഇകമ്പനിയില്‍ നിന്നും പരിശോധനയ്‌ക്ക് വിധേയരാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 04:11 pm IST
in Thrissur

തൃശൂര്‍: ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ ജീവനക്കാരില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പോസിറ്റീവായവരുടെ എണ്ണം ഒന്‍പതായി.ഓഫീസ് ജീവനക്കാരനായ കോട്ടയം സ്വദേശി (52) ക്കാരനാണ് ആന്റിജന്‍ ടെസ്റ്റില്‍ രോഗം സ്ഥിരികരിച്ചത്. ആകെ 47 പേരെയാണ് കഴിഞ്ഞ ദിവസം കെഎസ്ഇകമ്പനിയില്‍ നിന്നും പരിശോധനയ്‌ക്ക് വിധേയരാക്കിയത്. 25 പേരെ ആന്റിജന്‍ ടെസ്റ്റിനും ഇതരസംസ്ഥാന തൊഴിലാളികളെ പിസിആര്‍ ടെസ്റ്റുമാണ് നടത്തിയത്.

 ആന്റിജന്‍ പരിശോധന നടത്തിയ മറ്റ് 24 പേരുടെയും ഫലം നെഗറ്റീവായിരുന്നു. ഗര്‍ഭിണിയായ യുവതിയ്‌ക്ക് കൊറോണ പോസറ്റീവ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് പ്രഥമ സമ്പര്‍ക്കപ്പട്ടികയിലുള്ള പിതാവിനോടും പിതാവ് ജോലി ചെയ്യുന്ന കെഎല്‍എഫ് കമ്പനിയിലെ 14 ജീവനക്കാരും നീരിക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട. കോടശ്ശേരിയാണ് യുവതിയുടെ ഭര്‍ത്തുഗൃഹമെങ്കില്ലും പ്രസവാവശ്യത്തിനായി ഗാന്ധിഗ്രാമിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ യുവതി തലവേദനയുമായി ചികിത്സയ്‌ക്ക് എത്തിയിരുന്നതിനാല്‍ ആശുപത്രിയിലെ ഡോക്ടറും അഞ്ച് ജീവനക്കാരും നീരിക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ പ്രസവതിയതിയുള്ള അഞ്ചോളം യുവതികളെ ജനറല്‍ ആശുപത്രിയില്‍ നിന്നും ലൈഫ് ഗാര്‍ഡ് ആമ്പുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.

 മുരിയാട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൂടി ജില്ലാ കളക്ടര്‍ കണ്ടെയ്‌ന്റെമെന്റ് സോണായി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 08, 11, 12 എന്നി വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌ന്റെമെന്റ് സോണുകളായി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ 09,13,14 വാര്‍ഡുകള്‍ കണ്ടെയ്‌ന്റെമെന്റ് സോണുകള്‍ ആക്കിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം വാര്‍ഡും കണ്ടെയ്‌ന്റെമെന്റ് സോണായി തുടരുകയാണ്. മുരിയാട് നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. 20 കേസെടുത്തിട്ടുണ്ട്. നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തിച്ച പുല്ലൂര്‍ കശുവണ്ടിക്കമ്പനിയടക്കം രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു.

Tags: CoronaMuriyad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.