Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷ്ണകുമാറിന്റെ രചന സാമൂഹ്യനന്മക്ക്

നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതി ജനങ്ങളെ ബോധവാന്മാരാക്കുന്നു. അദ്ദേഹം വിറ്റ ടിക്കറ്റില്‍ സമ്മാനാര്‍ഹമായതില്‍നിന്ന് ലഭിച്ച കമ്മിഷന്‍ തുക കൊണ്ടാണ്് ചായംവാങ്ങിയത്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jul 17, 2020, 03:50 pm IST
in Kottayam
കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതുന്ന സി.ജി. കൃഷ്ണകുമാര്‍

കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതുന്ന സി.ജി. കൃഷ്ണകുമാര്‍

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കൊറോണയ്‌ക്കെതിരെ വ്യത്യസ്തമായ പോരാട്ടത്തിലാണ് ലോട്ടറി വില്‍പ്പനക്കാരനായ അര്‍ട്ടിസ്റ്റ് സി.ജി.കൃഷ്ണകുമാര്‍. മഹാമാരിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ ചുമരെഴുതിയാണ് അദ്ദേഹത്തിന്റെ പോരാട്ടം. 

നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതി ജനങ്ങളെ ബോധവാന്മാരാക്കുന്നു. അദ്ദേഹം വിറ്റ ടിക്കറ്റില്‍ സമ്മാനാര്‍ഹമായതില്‍നിന്ന് ലഭിച്ച കമ്മിഷന്‍ തുക കൊണ്ടാണ്് ചായംവാങ്ങിയത്. മുഖാവരണം ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമെല്ലാം ആഹ്വാനം ചെയ്യുമ്പോഴും ‘നമ്മള്‍ നമ്മളെത്തന്നെ രക്ഷിക്കണ’മെന്ന് സന്ദേശമാണ്  പ്രധാനം. ആര്‍പ്പൂക്കര ചൂരക്കാവ് സ്വദേശിയാണ്. ഭാര്യ അജിത. മക്കള്‍ കൃഷ്ണ കിരണ്‍, അമല്‍ കൃഷ്ണ.  

Tags: Paintingkrishnakumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

Kerala

വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്:.നടന്‍ കൃഷ്ണകുമാര്‍

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies