Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘തന്നെ ഞങ്ങള്‍ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലും’ : വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ സിപിഐ നേതാവിന്റെ വധഭീഷണി; മൂന്നാര്‍ പോലീസ് കേസെടുത്തു

സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ആണ് സ്ഥലത്തെത്തിയ മാങ്കുളം ഡിഎഫ്ഒ അടക്കമുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാങ്കുളം വനം വകുപ്പിന്റെ ക്യാമ്പ് ഹൗസിനോട് അനുബന്ധിച്ച് ട്രഞ്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ നിരന്തരം തര്‍ക്കം നടക്കുന്ന സ്ഥലമാണിത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 17, 2020, 01:15 pm IST
inKerala
വനം വകുപ്പ് ജീവനക്കാരെ സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തുന്നു

വനം വകുപ്പ് ജീവനക്കാരെ സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തുന്നു

മാങ്കുളം(ഇടുക്കി): മാങ്കുളത്ത് ഡിവിഷണല്‍ സര്‍വ്വേക്കെത്തിയ വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ സിപിഐ നേതാവിന്റെ കൊലവിളി, സംഭവത്തിന്റെ വീഡിയോ പുറത്ത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തു.

സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ആണ് സ്ഥലത്തെത്തിയ മാങ്കുളം ഡിഎഫ്ഒ അടക്കമുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാങ്കുളം വനം വകുപ്പിന്റെ ക്യാമ്പ് ഹൗസിനോട് അനുബന്ധിച്ച് ട്രഞ്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ നിരന്തരം തര്‍ക്കം നടക്കുന്ന സ്ഥലമാണിത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലത്തെ സംഭവവും അരങ്ങേറിയത്. സ്ഥലത്തെത്തിയ ഡിഎഫ്ഒ സുഹൈബ് പി.ജെ, റേഞ്ച് ഓഫീസര്‍ ഉദയ സൂര്യന്‍ എന്നിവര്‍ക്കെതിരയാണ് ഭീഷണി മുഴക്കിയത്.  

നേതാവ് പറയുന്നതിങ്ങനെ:  ഈ പ്രശ്‌നം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തീര്‍ന്നില്ലെങ്കില്‍, ഞങ്ങള്‍ ഞങ്ങളുടെ അവസാനത്തെ പണി ചെയ്യും. നിങ്ങളെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് വീഡിയോ എടുത്ത് ഫേസ്ബുക്കിലിടുമെന്നാണ ഡിഎഫ്ഒയെ വെല്ലുവിളിക്കുന്നത്. സമീപത്ത് നിന്നിരുന്ന റേഞ്ച് ഓഫീസറെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലുമെന്നും പറയുന്നുണ്ട്. നിങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ എനിക്ക് 24 മണിക്കൂര്‍ പോലും വേണ്ട, റേഞ്ച് ഓഫീസറെ മുമ്പ്  തെറി വിളിച്ചതിന് കേസെടുത്തു. ഇനി തല്ലു തന്നിട്ട് കേസെടുക്കാം. ഇവിടെ നിന്ന് നിങ്ങളെ മാറ്റാത്തതിന് കാരണം തന്നെ രണ്ടെണ്ണം തന്നിട്ട് വിടണമെന്നുള്ളത് കൊണ്ടാണെന്നും നേതാവ് ആക്രോഷിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെയെന്നും സംഭാഷണത്തിലുണ്ട്. പ്രവീണ്‍ ജോസഫിനെ സമാന സംഭവത്തില്‍ അഞ്ച് കേസുണ്ടെന്ന് ഇയാള്‍ തന്നെ ദൃശ്യത്തില്‍ പറയുന്നു.  

റേഞ്ച് ഓഫീസറുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വധഭീഷണി മുഴക്കിയതിനും പ്രവീണ്‍ ജോസിനെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. എന്നാല്‍ വനംവകുപ്പ് ട്രഞ്ച് നിര്‍മ്മിച്ചിരിക്കുന്നത് റവന്യൂ ഭൂമിയിലാണെന്ന് ദേവികുളം തഹസില്‍ദാരും വ്യക്തമാക്കി.  

Tags: forപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.