Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ പരിഗണന കോഴിക്കോട് മെഡിക്കല്‍ കോളേജിന്; പിഎം കെയര്‍ ഫണ്ടില്‍ നിന്ന് 40 വെന്റിലേറ്ററുകള്‍

പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്കായി വെന്റിലേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ആദ്യ പരിഗണന കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 02:42 pm IST
inKerala
പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ കോഴിക്കോട് ഗവ, മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍

പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ കോഴിക്കോട് ഗവ, മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍

കോഴിക്കോട്: പിഎം കെയര്‍ ഫണ്ടില്‍ ( പ്രൈംമിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍) നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 40 വെന്റിലേറ്ററുകള്‍ ലഭിച്ചു. പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്കായി വെന്റിലേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ആദ്യ പരിഗണന കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.  

ഈ ഘട്ടത്തില്‍ ഇത്രയും എണ്ണം വെന്റിലേറ്ററുകള്‍ ലഭിച്ചത് ഏറെ ഗുണകരമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സജിത്ത് പറഞ്ഞു. ”ബെംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സില്‍ നിന്ന് എഞ്ചിനീയര്‍ എത്തി വെന്റിലേറ്ററുകള്‍ ഐസിയുവില്‍ സജ്ജമാക്കിത്തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജീകരിക്കുന്നതിന് ഇക്കഴിഞ്ഞ ദിവസം ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയര്‍ ഇതില്‍ പങ്കെടുത്തു. ബാക്കിയുള്ളവ ഉടനെ സജ്ജീകരിക്കും.  

കൊറോണ ഐസിയുവിലേക്കാണ് പ്രാഥമിക പരിഗണന നല്‍കുക. ഐസിയുവില്‍ 45 കിടക്കകള്‍ സജ്ജീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 എണ്ണം ഇതിനകം സജ്ജമാണ്. ലഭിച്ച വെന്റിലേറ്ററുകളില്‍ നിന്ന് ആദ്യ പരിഗണന ഇതിലേക്കായിരിക്കും”, അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗം വ്യാപിക്കുന്നതിനിടയില്‍ 40 വെന്റിലേറ്ററുകള്‍ ലഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങള്‍ക്ക് വലിയ താങ്ങാവും. എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും 34 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആകെ 4 വെന്റിലേറ്ററുകള്‍ മാത്രമേ ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലഭിച്ചിട്ടുള്ളൂ. വെന്റിലേറ്ററുകളുടെ ലഭ്യത കുറവാണ് കാരണം.  

പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ ലഭിക്കുന്നതിന് കോഴിക്കാട് മെഡിക്കല്‍ കോളേജിന് ആദ്യ പരിഗണന ലഭിച്ചത് സന്തോ ഷകരമാണെന്ന് ആശുപത്രി വികസന സമിതി അംഗവും ബിജെപി മേഖലാ പ്രസി ഡന്റുമായ ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. പിഎം കെയര്‍ ഫണ്ടിനെതിരെ അടിസ്ഥാ നരഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.  

തിരുവനന്തപുരം മെഡിക്കല്‍ കോളജിനും പിഎം കെയര്‍ ഫണ്ടില്‍ നിന്ന് വെന്റിലേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ദേശീയതലത്തില്‍ അമ്പതിനായിരം വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 2000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്.  

മഹാരാഷ്‌ട്ര (225), ദല്‍ഹി (275), ഗുജറാത്ത് (175), ബീഹാര്‍ (100), കര്‍ണാടക (90) രാജസ്ഥാന്‍ (75), എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ വെന്റിലേറ്ററുകള്‍ നല്‍കിയത്.  കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെയും ജനസംഖ്യയുടെയും അനുപാതത്തിലാണ് വെന്റിലേറ്ററുകള്‍ അനുവദിക്കുന്നത്.

പിഎം കെയര്‍ ഫണ്ടില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസം, ഭക്ഷണം, താമസം, ചികിത്സ എന്നിവയ്‌ക്കും പണം അനുവദിച്ചിട്ടുണ്ട്.  

Tags: kozhikodePM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.