Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സേവനമാതൃകയായി സേവാഭാരതി

കോവിഡ് 19 ന്റെ വ്യാപനം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ കാലത്ത് മികച്ച പ്രവര്‍ത്തനമാണ് സേവാഭാരതി കാഴ്ചവച്ചത്. 1500 ഓളം ഭക്ഷ്യ കിറ്റുകളും 1000 സാനിറ്റൈസറുകളും നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണവും നടത്തിയ സേവാഭാരതിയുടെ സൗജന്യ ആംബുലന്‍സ് സേവനവും നിരവധി രോഗികള്‍ക്ക് ആശ്വാസമായി. ആംബുലന്‍സ് സേവനം ഇപ്പോഴും തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 12:27 pm IST
in Kollam
കുലശേഖരപുരം സേവാഭാരതിയുടെ ചികിത്സാ ധനസഹായം ഖണ്ഡ് സംഘചാലക് ആര്‍. മോഹനന്‍കൈമാറുന്നു

കുലശേഖരപുരം സേവാഭാരതിയുടെ ചികിത്സാ ധനസഹായം ഖണ്ഡ് സംഘചാലക് ആര്‍. മോഹനന്‍കൈമാറുന്നു

കരുനാഗപ്പള്ളി: രൂപീകൃതമായി ആറുമാസം പിന്നിടുമ്പോള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് കുലശേഖരപുരത്തെ സേവാഭാരതി.

കോവിഡ് 19 ന്റെ വ്യാപനം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ കാലത്ത് മികച്ച പ്രവര്‍ത്തനമാണ് സേവാഭാരതി കാഴ്ചവച്ചത്. 1500 ഓളം ഭക്ഷ്യ കിറ്റുകളും 1000 സാനിറ്റൈസറുകളും നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണവും നടത്തിയ സേവാഭാരതിയുടെ സൗജന്യ ആംബുലന്‍സ് സേവനവും നിരവധി രോഗികള്‍ക്ക് ആശ്വാസമായി. ആംബുലന്‍സ് സേവനം ഇപ്പോഴും തുടരുന്നു.

കൂടാതെ സേവാഭാരതിയുടെ മാതൃശക്തി പ്രവര്‍ത്തകര്‍ നിര്‍മിച്ച 5000 മാസ്‌കുകള്‍ കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിലും വീടുകളിലും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കുലരേഖരപുരം ആദിനാട് വടക്ക് അയോധ്യയില്‍ ചന്ദ്രബാബുവിന്റെ ഭാര്യയുടെ ചികിത്സയ്‌ക്ക് ഒന്നരലക്ഷം രൂപ ചികിത്സാ ധനസഹായം കൈമാറിയ സേവാഭാരതി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി രണ്ടു വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്‍കി. പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡു നല്‍കാനൊരുങ്ങുകയാണിപ്പോള്‍.  

സെപ്തംബര്‍ 10 ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നിര്‍ധന യുവതിയുടെ വിവാഹം നടത്താനൊരുങ്ങുകയാണ് സേവാഭാരതി. ജ്യോതികുമാര്‍ പ്രസിഡന്റും അഡ്വ. ശ്രീജിത്ത് സെക്രട്ടറിയും ആര്‍. മോഹനന്‍, കൃഷ്ണന്‍കുട്ടി, മനോജ്, ഓമനക്കുട്ടന്‍, അരുണ്‍ റോയ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Tags: Sevabharathiസേവനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

പുതിയ വാര്‍ത്തകള്‍

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.