Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ ഇരുപത് പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ വിദേശത്തുനിന്നുള്ളവര്‍,​ ആറു പേര്‍ക്ക് സന്പര്‍ക്കത്തിലൂടെ

ആകെ 543പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 10:35 am IST
in Alappuzha
covid

covid

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.  

കുമാരപുരം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മത്സ്യ കച്ചവടം നടത്തുന്ന 49 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 60 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 43 വയസ്സുള്ള അരൂക്കുറ്റി സ്വദേശി, തിരുവനന്തപുരത്തെ തീവ്രബാധിത മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 48 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി,  രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കായംകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി, തമിഴ്നാട്ടില്‍ നിന്നും എത്തി  രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എരമല്ലൂര്‍ സ്വദേശിനി യുടെ സമ്പര്‍ക്ക  പട്ടികയിലുള്ള 42 വയസുള്ള എരമല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

വിശാഖപട്ടണത്ത് നിന്നും ജൂലൈ രണ്ടിന് എത്തിയ 39 വയസ്സുള്ള തഴക്കര സ്വദേശി, മസ്‌കറ്റില്‍ നിന്നും ജൂണ്‍27ന് എത്തിയ 25 വയസ്സുള്ള തെക്കേക്കര സ്വദേശി, ബെംഗ്ലൂരുവില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ മുതുകുളം സ്വദേശി, ദല്‍ഹിയില്‍ നിന്നും ജൂണ്‍ 14ന് എത്തിയ 56 വയസ്സുള്ള തെക്കേക്കര സ്വദേശിനി,  മസ്‌കറ്റില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 60 വയസ്സുള്ള ഹരിപ്പാട് സ്വദേശി,  മുംബൈയില്‍ നിന്നും ജൂണ്‍ 16ന് എത്തിയ 13 വയസ്സുള്ള പുന്നപ്ര സ്വദേശിനി എന്നിവരും കോവിഡ് ബാധിതരാണ്.  

യുഎഇയില്‍ നിന്നും ജൂണ്‍ 25ന് എത്തിയ 34 വയസ്സുള്ള എടത്വ സ്വദേശി,  ഖത്തറില്‍ നിന്നും ജൂണ്‍ 26ന് എത്തിയ 27 വയസ്സുള്ള പുന്നപ്ര സ്വദേശി, കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് എത്തിയ  38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,  റാസല്‍ഖൈമയില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 45 വയസ്സുള്ള പുന്നപ്ര സ്വദേശി,  മസ്‌കറ്റില്‍ നിന്നും ജൂണ്‍ 27ന് എത്തിയ 38 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി,  ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയ 24 വയസ്സുള്ള പുന്നപ്ര സ്വദേശി,  ദുബായില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ 24 വയസ്സുള്ള പുന്നപ്ര സ്വദേശി, ഖത്തറില്‍ നിന്നും ജൂലൈ ആറിന് എത്തിയ 27 വയസ്സുള്ള ചെറുതന സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.ആകെ 543പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

Tags: alappuzhacovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.