Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവിഡ് സമൂഹ വ്യാപനം തടയുന്നതില്‍ ഓരോ വ്യക്തിക്കും സുപ്രധാന പങ്ക് : സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റല്‍

ഒരോ വ്യക്തിയും ബ്രേക്ക് ദി ചെയിന്‍ പാലിക്കുകയും , ക്വാറന്റൈനിലുള്ളവര്‍ നിയമലംഘനം നടത്താതിരിക്കുകയും ചെയ്താല്‍ സമൂഹ വ്യാപനത്തിലേയ്‌ക്ക് എത്താതിരിക്കാന്‍ കഴിയുമെന്ന് ഡോ .അമര്‍ ഫെറ്റല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 02:51 pm IST
in Health

 തിരുവനന്തപുരം:കൊവിഡ്- 19 ന്റെ  സമൂഹ വ്യാപനം തടയുന്നതില്‍  ഓരോവ്യക്തിക്കും സുപ്രധാന പങ്കാണുള്ളതെന്ന്  സംസ്ഥാന കൊവിഡ്- 19 നോഡല്‍ ഓഫീസര്‍  ഡോ . അമര്‍ ഫെറ്റല്‍  അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്രീച്  ബ്യൂറോയുടെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫേസ്ബുക് ലൈവ്  പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ തങ്ങളുടെ മാത്രമല്ല , സ്വന്തം കുടുംബത്തെയും  സമൂഹത്തെ ഒട്ടാകെ  തന്നെയും  അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരോ വ്യക്തിയും ബ്രേക്ക് ദി ചെയിന്‍ പാലിക്കുകയും , ക്വാറന്റൈനിലുള്ളവര്‍  നിയമലംഘനം നടത്താതിരിക്കുകയും ചെയ്താല്‍  സമൂഹ വ്യാപനത്തിലേയ്‌ക്ക്  എത്താതിരിക്കാന്‍ കഴിയുമെന്ന് ഡോ .അമര്‍ ഫെറ്റല്‍   പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക്  മാത്രം പുറത്തിറങ്ങുകയും, ഇറങ്ങുമ്പോള്‍ , മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍,  കൈ കഴുകല്‍ തുടങ്ങിയവ കൃത്യമായി പാലിക്കണം. സന്ദര്‍ശിച്ച സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ സ്വന്തമായി കുറിച്ച് സൂക്ഷിക്കുന്നതും  നല്ലതാണ് .വായും മൂക്കും നല്ല വണ്ണം മൂടത്തക്ക വിധത്തില്‍ മുഖാവരണം ധരിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ .  കൊവിഡ് പരിശോധന ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍   ആരോഗ്യ വകുപ്പിന്റെ ദിശ ഹെല്പ് ലൈനുമായി ബന്ധപ്പെട്ട് ,(DISHA -O471 2552056 ,ടോള്‍  ഫ്രീ-1056),  അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രം ചെയ്യുക.. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്ല ഭക്ഷണം കൃത്യമായ സമയത് കഴിക്കണം. ഭക്ഷണത്തില്‍ ഇലവര്‍ഗ്ഗങ്ങള്‍ , പഴങ്ങള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തണം. കൃത്യമായ വ്യായാമവും , നല്ല ഉറക്കവും അനിവാര്യമാണ്. പിരിമുറുക്കം ഒഴിവാക്കന്‍  യോഗ ,ധ്യാനം, പ്രാര്‍ത്ഥന,  ഇഷ്ട ഹോബ്ബികള്‍  തുടങ്ങി ഉചിതമായ ഏത്  മാര്‍ഗവും  ശീലിക്കുന്നത്  നല്ലതാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഡോ  . ഫെറ്റല്‍  ചൂണ്ടിക്കാട്ടി.

 രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍  ചികിത്സ സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്നത്  എപ്പോഴും ഓര്‍മ്മ വേണം. കണ്ടൈന്‍മെന്റ് സോണുകളില്‍ പോകാതിരിക്കുന്നതുള്‍പ്പെടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ പാലിക്കാതെ അലക്ഷ്യമായി നടക്കുന്നവര്‍ സൂപ്പര്‍ സ്‌പ്രെഡര്‍  ആയി മാറും.  

കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,  മാസ്‌ക് ഉപയോഗിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കല്‍ ,  ഹോം ക്വാറന്റൈന്‍ ,  റിവേഴ്സ് ക്വാറന്റൈന്‍ , വിവിധ തരം  പരിശോധനകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്കും  ഒരു മണിക്കൂറിലേറെ നീണ്ട്  നിന്ന പരിപാടിയില്‍ ഡോ .അമര്‍ ഫെറ്റല്‍  മറുപടി നല്‍കി.  റീജിയണല്‍ ഔട്രീച്  ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍  കെ.എ. ബീന മോഡറേറ്ററായിരുന്നു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.