Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുതിയ സ്വപ്‌നങ്ങള്‍ക്ക് വിത്തു മുളച്ചു; ഷാജിയുടെ വാഹനം ഓടുന്നത് അതിജീവനത്തിന്റെ പാതയില്‍

വിവിധയിനം പച്ചക്കറിവിത്തുകള്‍ ചെറു പായ്‌ക്കറ്റുകളിലാക്കി റോഡരുകിലുള്ള വീടുകളില്‍ വില്പന നടത്തിയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്നുള്ള പുതിയ ആശയം ഷാജി പഞ്ചായത്തംഗവും ചിറക്കടവ് ജനനിധി ബാങ്കിന്റെ ചെയര്‍മാനുമായ കെ.ജി.കണ്ണനുമായി പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 01:16 pm IST
in Kottayam
ഷാജിയുടെ പുതിയ സംരംഭത്തിന് തുടക്കമായപ്പോള്‍ ചിറക്കടവ് അമ്പലത്തിന് സമീപം പഞ്ചായത്തംഗം കെ.ജി.കണ്ണന്‍ ആദ്യവില്പന നിര്‍വ്വഹിക്കുന്നു

ഷാജിയുടെ പുതിയ സംരംഭത്തിന് തുടക്കമായപ്പോള്‍ ചിറക്കടവ് അമ്പലത്തിന് സമീപം പഞ്ചായത്തംഗം കെ.ജി.കണ്ണന്‍ ആദ്യവില്പന നിര്‍വ്വഹിക്കുന്നു

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിലെ നിരത്തുകളില്‍ മുചക്ര വാഹനത്തില്‍ ലോട്ടറി വില്പനയുമായി സ്ഥിര സാന്നിദ്ധ്യമായിരുന്ന തെക്കേത്തു കവല കൊട്ടാടിക്കുന്നേല്‍ ഷാജി ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാനായി പുതിയൊരു മാര്‍ഗ്ഗം തേടുകയായിരുന്നു. 

ഭിന്നശേഷിക്കാരനായ ഷാജിക്ക് കുടുംബം പുലര്‍ത്താനായി പുതിയൊരു ബിസിനസ് അനിവാര്യമായിരുന്നു. വിവിധയിനം പച്ചക്കറിവിത്തുകള്‍ ചെറു പായ്‌ക്കറ്റുകളിലാക്കി റോഡരുകിലുള്ള വീടുകളില്‍ വില്പന നടത്തിയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്നുള്ള പുതിയ ആശയം ഷാജി പഞ്ചായത്തംഗവും ചിറക്കടവ് ജനനിധി ബാങ്കിന്റെ ചെയര്‍മാനുമായ കെ.ജി.കണ്ണനുമായി പങ്കുവച്ചു.

മണിക്കൂറുകള്‍ക്കകം പുതിയ സംരംഭത്തിനാവശ്യമായ മൂലധനം ചിറക്കടവ് ജനനിധി ഷാജിക്ക് വായ്‌പ അനുവദിച്ചു. ഇതോടെ പഴയ മുചക്ര വാഹനത്തില്‍ ഷാജിയുടെ പുതിയ സ്വപ്‌നങ്ങള്‍ക്ക് വിത്തു മുളച്ചു. വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് ഷാജിയുമായി ബന്ധപ്പെടാം. ഫോണ്‍-9562685843

Tags: kottayamലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.