Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അധികാരികള്‍ കാണുന്നുണ്ടോ, ഇവരും മനുഷ്യരാണ്

കഴിഞ്ഞ ഞായറാഴ്ച രാത്രി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അത് തിങ്കളാഴ്ച രാവിലെ ആറു മണി മുതല്‍ നടപ്പാക്കുകയുമാണ് ഭരണകൂടം ചെയ്തത്. നഗരത്തിനകത്തെ പല കടകളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ മുതല്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് തെരുവില്‍ ജീവിതം തള്ളി നീക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 11:23 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ലോക്ഡൗണ്‍ വീണ്ടും തുടരുമ്പോള്‍ അന്നന്നത്തെ ആഹാരം കണ്ടെത്താനാവാതെ, അന്തിയുറങ്ങാനിടമില്ലാതെ പോയ ചില മനുഷ്യജന്മങ്ങളുണ്ട്. നമ്പര്‍ വണ്‍ കേരളത്തില്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന നിരാലംബരായവരായ ചില മനുഷ്യര്‍. മിക്ക ദിവസങ്ങളിലും ഇവര്‍ പട്ടിണിയിലാണ്. അതുകൂടാതെ കൊറോണ രോഗം പിടിപെടുമോ എന്നുള്ള ഭയം വേറെയും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മേയര്‍ കെ. ശ്രീകുമാറും ഇവരുടെ ദുരിതജീവിതം അറിയണം.

കഴിഞ്ഞ ഞായറാഴ്ച രാത്രി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അത് തിങ്കളാഴ്ച രാവിലെ ആറു മണി മുതല്‍ നടപ്പാക്കുകയുമാണ് ഭരണകൂടം ചെയ്തത്. നഗരത്തിനകത്തെ പല കടകളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ മുതല്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് തെരുവില്‍ ജീവിതം തള്ളി നീക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.  

അര്‍ധരാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലര്‍ക്കും സ്വന്തം നാട്ടില്‍ പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഇവര്‍ പഴവങ്ങാടി, തകരപ്പറമ്പ് പ്രദേശത്തെ കടത്തിണ്ണകളിലാണ്  ഇപ്പോള്‍ അന്തിയുറങ്ങുന്നത്. ഹോട്ടലുകളോ കടകളോ ഒന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായി ആഹാരം പോലും ലഭിക്കാറില്ല. ഇരുചക്രവാഹനങ്ങളോ കാറുകളോ ഇവര്‍ക്കരികിലേക്ക് എത്തിയാല്‍ ഇവര്‍ ആ വാഹനത്തിനരികിലേക്ക് ഓടിവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരസഭ ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്തെന്ന് അറിയാത്ത മട്ടിലാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ അട്ടക്കുളങ്ങര സ്‌കൂളില്‍ തിരുവനന്തപുരം നഗരസഭ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ഇവരില്‍ ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുപോലെ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന ഒരാള്‍ക്ക് തിരുവനന്തപുരം നഗരത്തില്‍ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

Tags: മനുഷ്യാവകാശംലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

World

അഫ്ഗാന്‍ സ്ത്രീകളെ നിശബ്ദമാക്കി; താലിബാന്‍ ഭരണത്തില്‍ അവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഹംഗേറിയന്‍-അമേരിക്കന്‍ കോടീശ്വരനായ ആംനസ്റ്റിയെ ഫണ്ട് ചെയ്യുന്ന ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

യുഎസ് സന്ദര്‍ശനത്തിന് മുന്‍പ് മോദിയെ ചെളിവാരിയെറിയാന്‍ ആംനസ്റ്റിയും ജോര്‍ജ്ജ് സോറോസും; ഇന്ത്യ നിരോധിച്ച ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും

Kerala

കേന്ദ്രത്തെ മറയാക്കി സംസ്ഥാനം അധ്യാപകരുടെ അവകാശങ്ങള്‍ കവരുന്നു: പി.എസ്. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.