Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ടോക്കണില്ലാതെ ബാറുകളില്‍ മദ്യവില്‍പ്പന തകൃതിയില്‍; പരിശോധന പ്രഹസനം

കോവിഡ് പശ്ചാത്തലത്തിലാണ് മദ്യ വില്‍പ്പന ആപ് വഴി രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വഴി ആക്കിയത്. ബീവറേജസ് വില്‍പ്പനശാലകള്‍ക്ക് മുന്‍ഗണന കിട്ടും വിധം ആപ്പ് സൃഷ്ടിക്കാനായിരുന്നു നിര്‍ദ്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 11:36 am IST
in Kozhikode

കോഴിക്കോട്: ബെവ്ക്യൂ ടോക്കണില്ലാതെ ബാറുകളില്‍ മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോഴും എക്‌സൈസ് പരിശോധന പ്രഹസനമാകുന്നു. ഉന്നത തലത്തിലുള്ള ഇടപെടലാണ്  ഇതിന് കാരണമെന്നാണ് സൂചന. കോവിഡ് പശ്ചാത്തലത്തിലാണ് മദ്യ വില്‍പ്പന ആപ് വഴി രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വഴി ആക്കിയത്. ബീവറേജസ് വില്‍പ്പനശാലകള്‍ക്ക് മുന്‍ഗണന കിട്ടും വിധം ആപ്പ് സൃഷ്ടിക്കാനായിരുന്നു നിര്‍ദ്ദേശം.  

എന്നാല്‍ ഫലത്തില്‍ ബാറുകളിലേക്കാണ് കൂടുതലും ടോക്കണ്‍ പോകുന്നത്. ഇതോടെ ബീവറേജസ് വില്‍പ്പനശാലകളില്‍ വന്‍തോതിലാണ് കച്ചവടം കുറഞ്ഞു. ഇത്തരത്തിലുള്ള വരുമാന നഷ്ടത്തിന് പിന്നാലെയാണിപ്പോള്‍ ടോക്കണില്ലാതെയും ബാറുകളില്‍ വില്‍പ്പന തകൃതിയില്‍ നടക്കുന്നത്.  ഇക്കാര്യം വ്യക്തമായി അറിഞ്ഞിട്ടും എക്‌സൈസ് നടപടി സ്വീകരിക്കുന്നില്ലെന്നതാണ് ആരോപണം. ഇങ്ങനെ വില്പന നടക്കുന്ന ബാറുകളില്‍ എക്‌സൈസ് പരിശോധനയും നടപടിയും ഇല്ലാത്തത് ഉന്നതതലത്തിലുള്ള ഇടപെടല്‍ കൊണ്ടാണെന്നാണ് സൂചന. താഴെത്തട്ടിലേക്ക് റെയ്ഡുകള്‍ അടക്കം നടത്തണമെന്നും മറ്റുമുള്ള കര്‍ശന നിര്‍ദേശം നല്‍കുന്ന ഉന്നത അധികാരികള്‍ ബാറുകളില്‍ നടക്കുന്ന ടോക്കണ്‍ ഇല്ലാത്ത വില്പനക്കെതിരെ നിശബ്ദത പാലിക്കുകയാണ്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ ബാറുകളില്‍ റെയ്ഡ് നടത്താന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും മടിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ സ്ഥലംമാറ്റമടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന്  ജീവനക്കാര്‍ ‘ഭയക്കുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവരവരുടെ  ജില്ലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.  

ബാറുകാര്‍ക്കെതിരെ നടപടി എടുത്താല്‍ മുതലാളിമാരുടെ ഇടപെടലിന്റെ ഫലമായി മറ്റു ജില്ലയിലേക്ക് സ്ഥലംമാറ്റവും മറ്റും ഉണ്ടാകമെന്ന് കരുതി ഇന്‍സ്‌പെക്ടര്‍മാരും കള്ളക്കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണ്. കള്ളക്കച്ചവടത്തിന് ഉന്നതര്‍ക്ക് ബാര്‍ മുതലാളിമാര്‍ വന്‍ തുക കൈക്കൂലിയായി നല്‍കുന്നുണ്ടെന്ന ആരോപണവുമുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുമാണ് ബാറുകളിലെ കള്ളകളി നേരിട്ടറിയുന്നത്.  

ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാലും കേസെടുക്കേണ്ടന്ന നിലപാട് ബാറുകാര്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു. എക്‌സെസ് പ്രിവന്റീവ് ഓഫീസര്‍ക്ക് ബാറുകള്‍ പരിശോധിക്കാനുള്ള അധികാരവുമില്ല.

Tags: covidbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ പരിഗണിക്കുന്നു ! സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അർദ്ധരാത്രി 12 മണി വരെയാക്കാൻ നീക്കം

Kerala

ബാറില്‍ മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത വനിതകളടക്കം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Kerala

ബാര്‍ ജീവനക്കാരന് ക്രൂര മര്‍ദ്ദനം: മുന്‍ ജീവനക്കാരനടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ഫിറ്റായാല്‍ മദ്യത്തിന്റെ അളവ് കുറയ്‌ക്കും; തട്ടിപ്പ് നടത്തിയ കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.