Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സി.കെ രാമചന്ദ്രന്‍ ബലിദാനദിനം ആചരിച്ചു

സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് നേതാവായിരുന്ന സി.കെ. രാമചന്ദ്രന്റെ നാലാം ബലിദാനദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ രാഷ്‌ട്രമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2020, 10:31 pm IST
in Kannur

പയ്യന്നൂര്‍: സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് നേതാവായിരുന്ന സി.കെ. രാമചന്ദ്രന്റെ നാലാം ബലിദാനദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ രാഷ്‌ട്രമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. 

ആര്‍എസ്എസ് പയ്യന്നൂര്‍ ഖണ്ഡ് സംഘചാലക് കെ. രാമചന്ദ്രന്‍, വിഭാഗ് സഹകാര്യവാഹ് എം. തമ്പാന്‍, പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി. രാജേഷ് കുമാര്‍, ജില്ലാ സഹകാര്യവാഹ് പി.വി. ലിജേഷ്, ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് സി.പി. രഞ്ജിത്ത്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. കരുണാകരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന്‍ മാസ്റ്റര്‍, ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി രവീന്ദ്രന്‍, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് കെ.എം. ബിജു, ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ടി.പി. രഞ്ജിത്ത്, ഖണ്ഡ് ബൗദ്ധിക്പ്രമുഖ് കെ.വി. സജിത്ത്, ഖണ്ഡ് സഹകാര്യവാഹ് പി.വി. രൂപേഷ്, നഗര്‍ കാര്യവാഹ് ടി.വി. നന്ദകുമാര്‍, ഹിന്ദു ഐക്യവേദി പയ്യന്നൂര്‍ താലൂക്ക് പ്രസിഡണ്ട് ഗോവിന്ദന്‍ ചിറ്റിരെ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്തിയ സഹപ്രചാര്‍ പ്രമുഖ് ഡേ: എന്‍.ആര്‍. മധു അനുസ്മരണഭാഷണം നടത്തി.

Tags: ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

Kerala

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ട്രഷറര്‍ പ്രസ്റ്റി പ്രസന്നന്‍ സമീപം
Kerala

കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകും; രാമചന്ദ്രന്റെ ഭവനം കേന്ദ്രമന്ത്രി എല്‍. മുരുകന്‍ സന്ദര്‍ശിച്ചു

Kerala

ഗണഗീതം ചൊല്ലി രാമചന്ദ്രന് അന്ത്യാഞ്ജലി; ഇടപ്പള്ളി ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ സംസ്കാരം, ആദരം അർപ്പിച്ച് പോലീസ്

Kerala

കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടില്ല എന്ന് പറഞ്ഞ അരുണ്‍കുമാര്‍ ഡോക്ടറേറ്റ് ഉള്ള ആളാണോ?- സംശയം പ്രകടിപ്പിച്ച് പത്രപ്രവര്‍ത്തകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.