Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന

എ. പ്രദീപ്കുമാര്‍, വീണാ ജോര്‍ജ്ജ്, കെ. കൃഷ്ണന്‍കുട്ടി, ചിറ്റയം ഗോപകുമാര്‍, കെ ബി ഗണേഷ് കുമാര്‍, സണ്ണിജോസഫ്, എം ഉമ്മര്‍, വി പി സജീന്ദ്രന്‍ എന്നിവരായിരുന്നു മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എം എല്‍ എ മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:55 am IST
in Kerala

തിരുവനന്തപുരം:  പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ എം എല്‍ എ സംഘം നടത്തിയ യുഎഇ സന്ദര്‍ശനവും സംശയത്തില്‍. പാര്‍ലമെന്റ് കാര്യം പഠിക്കാന്‍  എന്ന  പേരിലാണ്  പാര്‍ലമെന്ററി  ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്‍ലമെന്റുകള്‍ സന്ദര്‍ശിക്കാന്‍ പോയത്.  ബ്രിട്ടനും  യു എ ഇ യും ആയിരുന്നു സന്ദര്‍ശക പട്ടികയിലുള്ള രാജ്യങ്ങള്‍.

പാര്‍ലമെന്ററി സംവിധാനങ്ങള്‍ ഇല്ലാത്ത യുഎഇയിലേക്ക്  പാര്‍ലമെന്റ് കാണാന്‍ മന്ത്രിയും സംഘവും എത്തുന്നതിനെ  അംബാസിഡര്‍ നവദീപ് സൂരി എതിര്‍ത്തു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിറന്‍സ് ലഭിക്കാതെ വന്നു. യു എ ഇ യില്‍ പാര്‍ലമെന്റ് ഇല്ലാത്തതും യാത്രയക്ക് തീരുമാനിച്ച ദിവസങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അടഞ്ഞു കിടക്കുന്നതും ചൂണ്ടികാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

രണ്ടു തവണ സമീപിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്   ഇന്ത്യന്‍ ഡയസ്‌പോറയുടെ പരിപാടി തട്ടിക്കൂട്ടി അതില്‍ പങ്കെടുക്കാന്‍ എന്ന നിലയിലാണ് യു എ ഇയില്‍ എത്തിയത്.  യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ചുക്കാന്‍ പിടിച്ചത് സ്വപ്‌ന സുരേഷ് ആയിരുന്നു.  എ. പ്രദീപ്കുമാര്‍, വീണാ ജോര്‍ജ്ജ്, കെ. കൃഷ്ണന്‍കുട്ടി, ചിറ്റയം ഗോപകുമാര്‍, കെ ബി ഗണേഷ് കുമാര്‍, സണ്ണിജോസഫ്, എം ഉമ്മര്‍, വി പി സജീന്ദ്രന്‍ എന്നിവരായിരുന്നു മന്ത്രി ക്കൊപ്പം ഉണ്ടായിരുന്ന എം എല്‍ എ മാര്‍.

2017 സെപ്റ്റമ്പര്‍ 19 ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയ്‌ക്ക് പോയ സംഘം തിരിച്ച്   28ന് അബുദാബിയില്‍ നിന്ന് കോഴിക്കോടാണ് എത്തിയത്.പാലക്കാട് പറളി മങ്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  സ്ഥാപനമാണ് യാത്രയുടെ കാര്യങ്ങള്‍ നോക്കിയത്. മന്ത്രി ബാലന് അടുത്ത ബന്ധമുള്ള സ്ഥാപനമാണിത്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്രയും കള്ളക്കടത്തിന് മറയായിരുന്നോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണ തടസ്സം പറഞ്ഞിട്ടും യു എ ഇ സന്ദര്‍ശിച്ചേ പറ്റു എന്നു വാശിപിടിച്ചതും തിരിച്ചുള്ള യാത്ര കോഴിക്കോടേയ്‌ക്ക് ആക്കിയതും സംശയത്തിന് ബലം കൂട്ടുന്നു.

Tags: UAE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.