Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുതിര അസു വധം: രണ്ടു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

അസുവിന്റെ നെഞ്ചില്‍ കയറിയിരുന്ന സിറാജുദീനും അമീറും ചേര്‍ന്ന് കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലയിലും മുഖത്തും ഇടിച്ചും കുത്തിയും കഴുത്തില്‍ അമര്‍ത്തിയും കൊല്ലുകയായിരുന്നു എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:41 am IST
in Kozhikode

കോഴിക്കോട്: കഞ്ചാവ് വില്‍പ്പനക്കാരനായിരുന്ന ചക്കുംകടവ് സ്വദേശി കുതിര അസു സൗത്ത് ബീച്ചില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി സിറാജുദീന്‍ തങ്ങള്‍(27) ആണ്— ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.  ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അമീറിനെ കൂടി പിടികൂടാനുണ്ട്.

2018 ഫെബ്രുവരി 22നാണ് സംഭവത്തിന് ആസ്പദമായ സംഭവം. കോഴിക്കോട് സൗത്ത്— ബീച്ചില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന കുതിര അസുവിന്റെ സുഹൃത്തുക്കളായിരുന്നു സിറാജുദീനും അമീറും. മയക്കുമരുന്ന്, കഞ്ചാവ്— വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സൂക്ഷിച്ചിരുന്നത് അസുവായിരുന്നു. ആവശ്യപ്പെട്ട പണം ലഭിച്ചില്ലെന്ന്— പറഞ്ഞ്— മൂവരും തമ്മില്‍ തെറ്റി. തുടര്‍ന്ന് അസുവിനെ അമീറും സിറാജുദീനും ചേര്‍ന്ന്— അടിച്ചുവീഴ്‌ത്തി.  

അസുവിന്റെ നെഞ്ചില്‍ കയറിയിരുന്ന സിറാജുദീനും അമീറും ചേര്‍ന്ന്  കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലയിലും മുഖത്തും ഇടിച്ചും കുത്തിയും കഴുത്തില്‍ അമര്‍ത്തിയും കൊല്ലുകയായിരുന്നു എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി.  

ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. ഇതിനിടെ ഒരു അടിപിടിക്കേസില്‍ ഫറോക്ക് പോലീസിന്റെ പിടിയിലായ സിറാജുദീനെ കണ്ണൂര്‍ ജയിലിലേക്ക് അയച്ചു. ഇവിടെ വെച്ച് നുണപരിശോധന നടത്തി തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്കുതിര അസു വധത്തെ കുറിച്ച് സൂചന ലഭിച്ചത്.ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷവും ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സിറാജുദീന്‍ കോഴിക്കോട് വിട്ടു. കാസര്‍കോട് പാവൂരില്‍ ഒഴിവില്‍ കഴിയുകയാണെന്ന്— മനസിലാക്കിയ പ്രതിയെ ക്രൈംബ്രാഞ്ച് എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം  അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച്— ഐജി ഇ.ജെ. ജയരാജ്, ഡിവൈഎസ്പി വഹാബ്എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതിക്കെതിരെ കോഴിക്കോട് ടൗണ്‍, ഫറോക്ക് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

Tags: കൊലപാതകംarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.