Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അകാരണമായി ഡോക്ടറെ പിരിച്ചുവിട്ടു: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്രവപരിശോധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3 മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം തുടരുന്നതിനിടെ ജോലിക്രമീകരണ വ്യവസ്ഥയില്‍ ജൂണ്‍ 27 ശനിയാഴ്ച മുതല്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ സന്ദേശം അയക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 11, 2020, 10:22 pm IST
in Kannur

ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സ്രവപരിശോധനക്കായി നിയമിച്ച ഡോക്ടറെ അകാരണമായി  പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇവിടെ കോവിഡ് സ്രവ പരിശോധനക്കായി ഒരുക്കിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നിയമിച്ച  സ്ഥിരം ഡോക്ടര്‍ അര്‍ജുന്‍. എസ് നെയാണ്  ഒരാഴ്ച മുന്‍പ്  അകാരണമായി ജില്ലാ പ്രോഗ്രാം മാനേജര്‍  പിരിച്ചു വിട്ടത്. പകരമായി രണ്ടു ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ഇയാള്‍ രാജിവെച്ച് പോവുകയായിരുന്നു. തുടര്‍ന്ന് നിശ്ചയിച്ച സ്രവ പരിശോധന മുടങ്ങാതിരിക്കാനായി മട്ടന്നൂരില്‍ നിന്നും മറ്റൊരു ഡോക്ടറെ വരുത്തി കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും  പരിശോധന നടത്തുകയായിരുന്നു.  

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3  മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം തുടരുന്നതിനിടെ ജോലിക്രമീകരണ വ്യവസ്ഥയില്‍ ജൂണ്‍ 27  ശനിയാഴ്ച മുതല്‍  അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ സന്ദേശം അയക്കുകയായിരുന്നു. 

26 ന് വെള്ളിയാഴ്ച രാത്രി 7.30 ന് അയച്ച സന്ദേശം ശ്രദ്ധയില്‍ പെട്ടില്ല. കൂടാതെ 27 ന് ശനിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 തോളം പേരുടെ സ്രവ പരിശോധന രാവിലെ 9 മുതല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയും രജിസ്റ്റര്‍ ചെയ്തവരുടെ സ്രവ പരിശോധന നടത്താനുണ്ടെന്നിരിക്കേ ആദിവസത്തെകൂടി സ്രവ ശേഖരണത്തിന് ശേഷം ഡോക്ടറെ  വിടാനായിരുന്നു ഉദ്ദേശിച്ചതെന്ന് ഇരിട്ടി ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രന്‍ പറഞ്ഞു.  

ഈ സാഹചര്യത്തില്‍ ഡോക്ടറെ ഇവിടെ നിന്നും അഞ്ചരക്കണ്ടിയിലേക്കു അയച്ചാല്‍ ഇരിട്ടി ആശുപത്രിയിലെ സ്രവ പരിശോധന മുടങ്ങും എന്നതിനാല്‍ സൂപ്രണ്ട് നിര്‍ദേശം നല്കിയതനുസരിച്ച് അവിടെ തുടരുകയും ചെയ്തു.  ശനിയാഴ്ച അഞ്ചരക്കണ്ടിയില്‍ ജോലിക്ക് ഹാജരായില്ല എന്ന കാരണം പറഞ്ഞാണ് ഡോ. അര്‍ജുനനെ 28 ന് ഞായറാഴ്ച രാത്രി  ജില്ലാ പ്രോഗ്രാം മാനേജര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി  അറിയിപ്പ് ലഭിച്ചതെന്ന്  സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രന്‍ പറഞ്ഞു.  പിരിച്ചു വിട്ടതറിയാതെ തിങ്കളാഴ്ചയും ഇരിട്ടിയില്‍ ജോലിക്കെത്തിയ ഡോക്ടര്‍ അന്നും സ്രവപരിശോധനാ കേന്ദ്രത്തില്‍ എത്തിയവരുടെ സ്രവം പരിശോധനക്കെടുത്ത ശേഷമാണ് മടങ്ങിയത്. എന്നാല്‍ ഡോക്ടറെ വീണ്ടും ഇവിടേയ്‌ക്ക് പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് സൂപ്രണ്ട് കാത്തു നല്‍കിയെങ്കിലും ഡോക്ടറെ സ്രവ പരിശോധന ഇല്ലാത്ത പേരാവൂരില്‍ നിയമിച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു. സ്രവ പരിശോധനക്കായി സ്ഥിരം നിയമനം നല്‍കിയ ഡോക്ടറെ ഇവിടെ നിന്നും മാറ്റി പരിശോധനാ സൗകര്യം ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റിയതും ദുരൂഹത ഉയര്‍ത്തുന്നു.  

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടേത്  തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങളിലും മറ്റുള്ളവരുടെത് ചൊവ്വ , ശനി ദിവസങ്ങളിലുമാണ്  ഇരിട്ടി കേന്ദ്രത്തില്‍  നിന്നും പരിശോധന ക്കെടുക്കുന്നത് . എന്നാല്‍ ഇതിനായി നിയമിച്ച ഡോക്ടറെ കാരണമില്ലാതെ പിരിച്ചു വിട്ടതോടെ  ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് .  കൂത്തുപറമ്പിലെ കേന്ദ്രവും സമാന സാഹചര്യത്തില്‍ അടച്ചു പൂട്ടിയിരിക്കയാണ്. സംസ്ഥാനത്തും ജില്ലയിലും കോവിഡ് ബാധിതര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇരിട്ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ രോഗം സംശയിക്കുന്നവര്‍ കണ്ണൂരിലോ തലശ്ശേരിയിലോ എത്തേണ്ടിവരും. സ്രവപരിശോധനക്കായി മാത്രം ജില്ലയില്‍ ഇരുപതോളം ദന്തല്‍ സര്‍ജ്ജന്മാരെ നിയമിച്ചിരിക്കെ ആണ് ഇരിട്ടി പോലെയുള്ള താലൂക്ക് ആശുപത്രികളോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധനക്കായി ആളില്ലെന്ന് ദുര്‍ഗ്ഗതിക്കിടയാക്കിയിരിക്കുന്നത് .  

Tags: doctorhospitalIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.