Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയസഹായമായി കിട്ടിയ അരി വിതരണം ചെയ്തില്ല; ടണ്‍കണക്കിന് റേഷനരി നശിച്ചു; കേടായ അരി നല്ല അരിക്കൊപ്പം വിതരണത്തിന്

വാതില്‍പ്പടി വിതരണമായതിനാല്‍ ഓരോ താലൂക്കിലും ഗോഡൗണുകളുണ്ട്. ഇത്തരം ഗോഡൗണുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരി സൂക്ഷിക്കുന്നത്. ഗോഡൗണിന്റെ മൂലയില്‍ അരിച്ചാക്കുകള്‍ അട്ടിയിട്ട് വെച്ച ശേഷം പടുത കൊണ്ട് മൂടുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. ഇത് മൂലം ചെള്ളും മറ്റും ചാക്കുകളില്‍ കടന്ന് കൂടുന്നു. ക്രമേണ ഇത് ഉപയോഗശൂന്യമായി മാറുകയാണ്.

ജി. അനൂപ് by ജി. അനൂപ്
Jul 11, 2020, 07:21 pm IST
in Kerala

തിരുവല്ല: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കായി അനുവദിച്ച റേഷനരി വിതരണം ചെയ്യാതെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിച്ചു. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് അനുവദിച്ച അരിയാണ് ഗോഡൗണുകളില്‍ കെട്ടിക്കിടന്നത്. സംസ്ഥാനത്തെ വിവിധ ഗോഡൗണുകളില്‍ ടണ്‍കണക്കിന് അരിയാണ് നശിച്ചത്. പ്രതിമാസ വിതരണത്തിന് നല്ല അരിച്ചാക്കുകള്‍ക്കൊപ്പം കേടായ അരിയുടെ ചാക്കുകളും ചില റേഷന്‍കടകളില്‍ വിതരണത്തിന് എത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രളയത്തിന് ലഭിച്ച അരിയാണ് വിതരണത്തിന് എത്തിച്ചതെന്ന വിവരം കിട്ടിയത്.

വാതില്‍പ്പടി വിതരണമായതിനാല്‍ ഓരോ താലൂക്കിലും ഗോഡൗണുകളുണ്ട്. ഇത്തരം ഗോഡൗണുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരി സൂക്ഷിക്കുന്നത്. ഗോഡൗണിന്റെ മൂലയില്‍ അരിച്ചാക്കുകള്‍ അട്ടിയിട്ട് വെച്ച ശേഷം പടുത കൊണ്ട് മൂടുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. ഇത് മൂലം ചെള്ളും മറ്റും ചാക്കുകളില്‍ കടന്ന് കൂടുന്നു. ക്രമേണ ഇത് ഉപയോഗശൂന്യമായി മാറുകയാണ്.

മിക്ക വ്യാപാരികളും മോശം അരി എത്തിയാലും പരാതിപ്പെടാന്‍ പോകില്ല. അവര്‍ തന്നെ ചെള്ളും മറ്റും കളഞ്ഞെടുക്കാന്‍ ശ്രമിക്കും. പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നാണ് വ്യാപാരികള്‍ പരാതിപ്പെടാത്തതെന്ന് റേഷന്‍ വ്യാപാരി സംഘടന ഭാരവാഹികള്‍ പറയുന്നു.  

മോശം അരി വിതരണത്തിന് എത്തിയതോടെ കാര്‍ഡുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ മുമ്പില്‍ വിഷയം അവതരിപ്പിച്ചുവെങ്കിലും മുകളില്‍ നിന്ന് കൃത്യമായ നിര്‍ദേശം കിട്ടാത്തതിനാല്‍  അവരും കൈമലര്‍ത്തി.

വിഷയം മന്ത്രി തലത്തില്‍ എത്തിച്ച് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. ഇതിനിടെ ചില ജില്ലകളില്‍ റേഷന്‍കടകളില്‍ എത്തിച്ച മോശം അരി തിരിച്ചെടുക്കാന്‍ നടപടിയായിട്ടുണ്ട്.

Tags: അരികേരള സര്‍ക്കാര്‍ration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.