Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ്: പങ്കജ കസ്തൂരിയുടെ സിങ്കിവീര്‍ പരീക്ഷണ വിജയത്തിലേക്ക്; ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കി

പങ്കജ കസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവീര്‍-എച്ച് 112 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സയായും മറ്റു 135 രോഗികളില്‍ സ്റ്റാന്റ് എലോണ്‍ ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 08:37 am IST
in Health

തിരുവനന്തപുരം: ആയൂര്‍വേദ സ്ഥാപനമായ പങ്കജ കസ്തൂരിയുടെ കോവിഡിനുള്ള ആയൂര്‍വേദ മരുന്ന് -സിങ്കിവീര്‍ വിജയത്തിലേയക്ക്.   രോഗികള്‍ക്കിടയില്‍ സിങ്കിവീര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഏഴ് ഘടകങ്ങളില്‍ നിന്നു നിര്‍മിച്ച ഹെര്‍ബോ-മിനറല്‍ ഔഷധമാണ് സിങ്കിവീര്‍-എച്ച്. കോവിഡ് 19 പോലുള്ള ആരോഗ്യ അവസ്ഥകളില്‍ ചെലവു കുറഞ്ഞതും മികച്ചതുമായ പരിഹാരമായി ആയുര്‍വേദത്തിനുള്ള സാധ്യതയാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.  

പ്രതിദിന അലര്‍ജി മുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ പോലുള്ളവയ്‌ക്കു വരെ ചികില്‍സയ്‌ക്കു സഹായകമായ ദീര്‍ഘവും വിവിധ തലങ്ങളിലുള്ളതുമായ പാരമ്പര്യമാണ് ആയുര്‍വേദത്തിനുള്ളതെന്ന് പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ  സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിയായി മാറിയ ഒരു രോഗത്തിനെതിരെ പോരാടുന്നതില്‍ നമ്മുടെ പ്രതിരോധ ശേഷിക്ക് വളരെ നിര്‍ണായക സ്ഥാനമുള്ള അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണു നാം കടന്നു പോകുന്നത്. ഫലപ്രദവും ചെലവു കുറഞ്ഞതും മികച്ചതുമായ ചികില്‍സ വികസിപ്പിക്കുന്നതിനു സഹായിക്കാന്‍ ആയുര്‍വേദത്തിനു ശക്തിയുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പങ്കജ കസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവീര്‍എച്ച് 112 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സയായും മറ്റു 135 രോഗികളില്‍ സ്റ്റാന്റ് എലോണ്‍ ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്.  

96 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സ പുരോഗമിക്കുകയാണ്. ഇതില്‍ 42 പോരുടെ ഫലമാണ് ഇടക്കാല റിപോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ 42 പേരില്‍ 22 പേര്‍ക്ക്  സിങ്കിവീര്‍-എച്ച് ചികില്‍സയാണ് നല്‍കിയത്. 20 പേരെ പ്ലാസിബോ ചികില്‍സയ്‌ക്കാണു വിധേയരാക്കിയത്. സിങ്കിവീര്‍-എച്ച് ചികില്‍സ നല്‍കിയവരെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മറ്റ് 20 പേര്‍ അഞ്ചു മുതല്‍ 11 വരെ ദിവസങ്ങള്‍ കോവിഡ് 19 പോസിറ്റീവ് ആയി തുടര്‍ന്നു.

ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണെന്നും ട്രയല്‍ തുടരുകയാണെന്നും ഡോ. നായര്‍ പറഞ്ഞു. ഔഷധം അംഗീകരിക്കപ്പെട്ടാല്‍ കോവിഡ് 19 ചികില്‍സയ്‌ക്കുള്ള ടാബ്ലറ്റ് നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്നും ഫലപ്രദമായ വേഗത്തിലുള്ള വിതരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.