Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തു കേസ് പൈങ്കിളിക്കഥയാക്കി ഒതുക്കാന്‍ നീക്കം

ഈ ബന്ധങ്ങള്‍ വച്ച് സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം. സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും അതിന് അവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടാകും എന്നാണ് ചില പ്രതികരണങ്ങളും വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സോളാര്‍ കേസിന്റെ മാതൃക മാത്രം എന്നാണ് പ്രചാരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 06:41 am IST
in Kerala

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ് സ്വപ്നയെന്ന സുന്ദരിയുടെ പൈങ്കിളിക്കഥയെന്ന നിലയ്‌ക്ക് ചിത്രീകരിച്ച് ഒതുക്കാന്‍ നീക്കം. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായും  നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്നുമായും  നേരിട്ട് ബന്ധമുള്ള സ്വപ്ന സുരേഷാണ് ഇപ്പോള്‍ കേസിലെ  പ്രധാന പ്രതികളില്‍ ഒരാള്‍.  യുഎഇ കോണ്‍സുലേറ്റിലും   പിന്നീട് സര്‍ക്കാരിന്റെ ഐടി വകുപ്പിലും പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത സ്വപ്ന കയറിക്കൂടിയത് അവര്‍ക്ക് പല ഉന്നതരുമായുള്ള ബന്ധം വഴിയാണെന്ന് പുറത്തുവന്നിട്ടുണ്ട്. സ്വാഭാവികമായും സ്വപ്നയുടെ ബന്ധങ്ങളും സംശയത്തിന്റെ കറുത്ത നിഴലിലാണ്.  

ഈ ബന്ധങ്ങള്‍  വച്ച്  സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം.  സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും അതിന് അവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടാകും എന്നാണ് ചില പ്രതികരണങ്ങളും വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സോളാര്‍ കേസിന്റെ മാതൃക മാത്രം എന്നാണ് പ്രചാരണം.

സോളാര്‍ കേസില്‍ സരിത നായര്‍ക്ക് അന്ന് പല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. പലരും പാതിരാത്രിയില്‍ പോലും സരിതയെ ഫോണില്‍ വിളിച്ച് മണിക്കൂറുകളോളം  സൈ്വരസല്ലാപം നടത്തിയിരുന്നു. പലരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പിന്നീട് സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു. അത് പുറത്തുവന്നിട്ടുമുണ്ട്.

എന്നാല്‍ സോളാര്‍ കേസു പോലെ വെറും അഴിമതിക്കഥ മാത്രമല്ല ഇതെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.  സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യത്തിന് ലഭിക്കേണ്ട വലിയ വരുമാനം ഇല്ലാതാക്കുന്നു, നിയമങ്ങളും ചട്ടങ്ങളും പാടെ ലംഘിക്കുന്നു എന്നീ വിഷയങ്ങള്‍ മാത്രമല്ല. ഇങ്ങനെ കടത്തുന്ന സ്വര്‍ണ്ണം രാജ്യവിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം എന്നിവയ്‌ക്കൊക്കെ വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ സ്വര്‍ണ്ണക്കടത്തിന് വളരെയേറെ ഗൗരവമുണ്ട്, ആപത്ക്കരമാണ്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള നീക്കങ്ങള്‍ സ്വര്‍ണ്ണക്കടത്തിനു പിന്നിലുണ്ടാകാം എന്ന സംശയവും ന്യായം.

അതിനാല്‍ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും കുടുങ്ങുകയും ഇതിനു പിന്നിലെ വിപുലമായ ഗൂഢാലോചന പുറത്തുവരികയും വേണം.  അതിന്  ശക്തമായ അന്വേഷണം അനിവാര്യം. പകരം ഇത് വെറും പൈങ്കിളിക്കഥയാക്കി ചിത്രീകരിക്കുന്നത് ഇത്തരമൊരും അന്വേഷണം ഉണ്ടാവാതിരിക്കാനാണ്. വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ്. പണവും അല്‍പം അശ്ളീലവും കലര്‍ന്ന ഒരു അപസര്‍പ്പക കഥപോലെ ഇതിനെ ലഘൂകരിച്ചാല്‍  സംഭവം വഴിതിരിച്ചുവിടാം ഇന്നാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍.

Tags: സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

Kerala

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല ; ദയവായി സംസ്കാരത്തെ ബഹുമാനിക്കൂ : രേണുവിനെതിരെ സ്വപ്നാ സുരേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.